LATEST NEWS

56 വർഷം മുൻപ് വിമാനാപകടത്തിൽ വീരമൃത്യുവരിച്ച സൈനികൻ തോമസ് ചെറിയാന്റെ സംസ്കാരം ഇന്ന്

ലഡാക്കിൽ വിമാനാപകടത്തിൽ 56 വർഷം മുൻപ് മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം രാവിലെ 10 മണിയോടെ ജന്മനാടായ പത്തനംതിട്ട ഇലന്തൂരിൽ എത്തിക്കും. ജ്യേഷ്ഠ സഹോദര പുത്രൻ...

എഡിജിപിക്കെതിരായ റിപ്പോർട്ട് ഡിജിപി ഇന്ന് കൈമാറും

എ‍ഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡിജിപി ദർവേഷ് സാഹിബ് ഇന്ന് റിപ്പോർട്ട് കൈമാറും. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ എഡിജിപിക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ്...

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം

പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ആദ്യ ദിനത്തിൽ മുണ്ടക്കൈ ഉരുൾപൊട്ടലിൽ അനുശോചനം അർപ്പിച്ച് സഭ പിരിയും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏഴ് മുതൽ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സ്റ്റാഫ്  ക്വാർട്ടേഴ്‌സ് മന്ത്രി ഉദ്ഘാടനം ചെയ്യും മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക ഗവ.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കോമ്പൗണ്ടില്‍ എന്‍എച്ച്എം 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മ്മിച്ച...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എം. എ. (പ്രൈവറ്റ് രജിസ്ട്രേഷൻ) പ്രോജക്റ്റ് സമർപ്പണം നാലാം സെമസ്റ്റർ  പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ. അറബിക്/ ഇക്കണോമിക്സ്/ ഇംഗ്ലിഷ്/ ഹിസ്റ്ററി ഏപ്രിൽ 2024 പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്റ്റ്...

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ അദാലത്ത്

കണ്ണൂർ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ്റെ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ ഓഫീസുകളിൽ നിന്നും വായ്‌പ എടുത്തിട്ടുള്ളവരിൽ പ്രയാസകരമായ സാഹചര്യം തിരിച്ചടവിൽ ഉണ്ടായവരുടെ പ്രശ്‌നങ്ങൾ പരിശോധിക്കുവാൻ...

സൈബര്‍ അധിക്ഷേപം; പരാതി നല്‍കി അര്‍ജുന്റെ കുടുംബം

സൈബർ ആക്രമണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അർജുന്റെ കുടുംബം പരാതി നൽകി. കുടുംബത്തെ വേട്ടയാടുന്നു, സഹിക്കാൻ ആവാത്ത വിധത്തിലുള്ള സൈബർ ആക്രമണങ്ങളാണ് കുടുംബത്തിന് നേരെ നടക്കുന്നതെന്നും പരാതിയിൽ...

റെയിൽവെ ഗേറ്റ്  രണ്ട് ദിവസത്തേക്ക്  അടച്ചിടും

എടക്കാട്- കണ്ണൂർ സൗത്ത്  റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എൻ എച്ച് -ബീച്ച് (ബീച്ച് ഗേറ്റ്) ലെവല്‍ ക്രോസ് ഒക്ടോബർ നാലിന് രാവിലെ എട്ട് മുതല്‍ ഒക്ടോബർ അഞ്ച്  രാത്രി...

കണ്ണൂർ ദസറക്ക് കൊടിയേറ്റമായി

ഈ മാസം നാലു മുതൽ 12 വരെ കണ്ണൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ദസറയുടെ കൊടിയേറ്റം നടത്തി. മേയർ മുസ്‌ലിഹ് മഠത്തിൽ...

കേരള സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യവാരം തിരുവനന്തപുരത്ത്

അറുപത്തിമൂന്നാം കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരിയില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും. ദേശീയ അടിസ്ഥാനത്തില്‍ നാഷണല്‍ അച്ചീവ്മെന്റ് സര്‍വ്വെ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കലോത്സവം മാറ്റിവെച്ചത്. തദ്ദേശിയ...