LATEST NEWS

കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യയുടെയും കോടഞ്ചേരി സ്വദേശി കമലയുടെയും കുടുംബത്തിന് 10 ലക്ഷം...

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ മോശം പ​രാ​മ​ർ​ശം: മാ​പ്പു​പ​റ​ഞ്ഞ് പി.​വി. അ​ൻ​വ​ർ

മു​ഖ്യ​മ​ന്ത്രിക്കെതി​രെ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പു​പ​റ​ഞ്ഞ് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ. വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് അ​ൻ​വ​റി​ന്‍റെ ഖേ​ദ​പ്ര​ക​ട​നം.വി​മ​ർ​ശ​നം ശ​ക്ത​മാ​യ​തോ​ടെയാണ് അൻവർ മാപ്പ് പറഞ്ഞ് വിഡിയോ ഇട്ടത്. "മു​ഖ്യ​മ​ന്ത്രി​യു​ടെ അ​പ്പ​ന്‍റെ...

കണ്ണൂരിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

തളിപ്പറമ്പിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. കോഴിക്കോട് നിന്നാണ് കണ്ടെത്തിയത്. തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് ഇന്നലെ കാണാതായത്. 14 വയസാണ്. ഇന്നലെ സ്‌കൂള്‍ വിട്ട്...

റേഷന്‍കാർഡ് മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ചു

സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി ബഹു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ നിയമസഭയെ...

യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ അരിതാ ബാബുവിന്റെ മാല മോഷണം പോയതായി പരാതി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാര്‍ച്ചിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ അരിതാ ബാബുവിന്റെ മാല മോഷണം പോയതായി പരാതി. സ്വർണം നഷ്ടമായതിൽ...

ആസ്റ്റർ മെഡ്‌സിറ്റി പ്രമേഹത്തിനെതിരെ മധുര പ്രതിരോധം പരിശീലന പരിപാടി സംഘടിപ്പിച്ചു

ആസ്റ്റർ മെഡ്‌സിറ്റിയിലെ ക്ലിനിക്കൽ റിസർച്ച് ഡിപ്പാർട്ട്‌മെൻ്റ് ആശാ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) പ്രവർത്തകർക്കായി ആരോഗ്യകരമായ ജീവിതശൈലി എപ്രകാരം പ്രമേഹ സാധ്യത കുറക്കുന്നു എന്ന വിഷയത്തിൽ സമഗ്ര...

മൂന്ന് ലക്ഷം രൂപ വിലവരുന്ന സവാള മോഷ്ടിച്ച മൂന്ന് പേർ പോലീസ് പിടിയിൽ

8,000 കിലോഗ്രാം സവാള മോഷ്ടിച്ച മൂന്ന് പേർ പോലീസ് പിടിയിൽ. വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലവരുന്ന സവാളയാണ് ഇവർ മോഷ്ടിച്ചത്.കർഷകൻ സാബിർഹുസൈൻ ഷെർസിയ, വ്യാപാരി ജാബിർ...

കോഴിക്കോട് എയർപോർട്ടിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ

കോഴിക്കോട് എയർപോർട്ടിന്റെ 2047 വരെയുള്ള ഘട്ടംഘട്ടമായ വികസനത്തിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനുവേണ്ടി 436.5 ഏക്കർ സ്ഥലം എടുക്കുന്ന കാര്യം സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്....

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ തീരുമാനിച്ച് എക്സൈസ്

സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന്പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്സൈസ് ചർച്ച നടത്തും.ഓംപ്രകാശിന്റെ നേതൃത്വത്തിൽ...