പി പി ദിവ്യയ്ക്ക് കുരുക്ക്; ഒന്നാം പ്രതിയാക്കി കേസെടുക്കാൻ തീരുമാനം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് കുരുക്ക്.ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കാൻ തീരുമാനം. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാകും...