LATEST NEWS

കിങ്ഫിഷര്‍ ബിയര്‍ വിതരണം നിര്‍ത്തുന്നു

തെലങ്കാനയില്‍ കിങ്ഫിഷര്‍, ഹെനികെൻ ബിയറുകള്‍ വിതരണം നിര്‍ത്തുന്നു. ഹൈദരാബാദിലുള്‍പ്പെടെ തെലങ്കാനയില്‍ ബിയര്‍ വിതരണം നിര്‍ത്തുന്നുവെന്ന് നിര്‍മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചു. വര്‍ധിപ്പിച്ച നികുതിക്ക് അനുസരിച്ച് റീട്ടെയ്ല്‍ ബിയര്‍...

അറുപത്തി രണ്ട്‍ പേരുടെ ക്രൂരപീഡനം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപത്തിരണ്ട്‍ പേർ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം അഞ്ചുപേർ റിമാൻഡിൽ ആയതിന് പിന്നാലെ എട്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു....

വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ കേസെടുത്തു

ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്തു. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പി...

പഞ്ചാബിൽ ആം ആദ്മി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ

പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു. ലുധിയാന വെസ്റ്റ് എംഎൽഎ ഗുർപ്രീത് ഗോഗിയാണ്‌ മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.രാത്രി 12 മണിയോടെയാണ് സംഭവം....

പി.ജയചന്ദ്രന്റെ സംസ്കാരം ഇന്ന്

അന്തരിച്ച ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും. പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ ഏഴരയോടെ...

ചാൽ ബീച്ചിന് ചരിത്ര നേട്ടമായി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം

പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാൽ ബീച്ച്. ഡെൻമാർക്ക് ആസ്ഥാനമായി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പുഷ്പോത്സവം; സ്‌കൂള്‍ പൂന്തോട്ട മത്സര വിജയികളെ പ്രഖ്യാപിച്ചു; ചിത്രോത്സവം 12ന് നടക്കും കണ്ണൂര്‍ പുഷ്പോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്‌കൂള്‍ പൂന്തോട്ട മത്സരത്തില്‍ ചാല ചിന്മയ വിദ്യാലയ ഒന്നാം സ്ഥാനം...

സയന്‍സ് പാര്‍ക്കില്‍ നവീകരിച്ച പൈതൃക കേന്ദ്രം പ്രദര്‍ശനശാല തുറന്നു

സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴില്‍ സജ്ജീകരിച്ച നവീകരിച്ച പൈതൃക കേന്ദ്രം പ്രദര്‍ശനശാല ജില്ലാ പഞ്ചായത്ത് സയന്‍സ് പാര്‍ക്കില്‍ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു....

ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ജനുവരി 30നകം ഹരിത സ്ഥാപനങ്ങളാകാൻ നടപടികൾ ത്വരിതപ്പെടുത്തണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ജില്ലയിലെ ഓഫീസുകൾ, സ്‌കൂളുകൾ, അങ്കണവാടികൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും ജനുവരി 30നകം ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി...

കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 11 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ താവക്കര വേര്‍ഹൗസ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 11 ന് രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.