LATEST NEWS

സുബൈദ കൊലക്കേസ്; പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും

കോഴിക്കോട് താമരശ്ശേരിയിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ അപേക്ഷ നൽകാനായിരുന്നു നീക്കം എങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. പ്രതി ആഷിഖിനെ സംഭവസ്ഥലത്ത്...

പാലക്കാട് അധ്യാപകനെതിരെ കൊലവിളി; സംഭവത്തിൽ മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

പാലക്കാട് തൃത്താലയിൽ അധ്യാപകന് എതിരെ കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണ്. പറഞ്ഞ കാര്യങ്ങളെല്ലാം...

ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടേക്കാം. ഭരണമുന്നണിയുടെ ഭാഗമായ സിപിഐയുടെ സർവീസ് സംഘടനയായ...

സാമൂഹ്യ-നിയമ ബോധവത്കരണ ക്ലാസ് നടത്തി

നിയമം-ഔദ്യോഗിക ഭാഷ, പ്രസിദ്ധീകരണ സെൽ വകുപ്പ് സ്ത്രീകൾക്കും കുട്ടികൾക്കുമായി ജില്ലാതല സാമൂഹ്യ നിയമ ബോധവത്കരണ പരിപാടി 'മാറ്റൊലി' സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി...

ജോബ് സ്‌റ്റേഷൻ: ഏകദിന പരിശീലനം നൽകി

വൈജ്ഞാനിക മേഖലയിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ നടത്തുന്ന വിജ്ഞാന കേരളം കാമ്പയിന്റെ ഭാഗമായുള്ള ജോബ് സ്‌റ്റേഷനുകൾ പ്രവർത്തിപ്പിക്കേണ്ട ഉദ്യോഗസ്ഥർക്ക് കേരള നോളജ് ഇക്കണോമി മിഷൻ ഏകദിന...

വീട്ടുമുറ്റ പച്ചക്കറി കൃഷിക്ക് പ്രോത്സാഹനവുമായി സെമിനാർ

കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി 'പച്ചക്കറി കൃഷിയും റസിഡന്റ്സ് അസോസിയേഷനുകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്  കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്ററിന്റെ  ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക്...

കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 22 ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ജനുവരി 22 ബുധനാഴ്ച എൽടി ലൈനിനു സമീപം ഉള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഏച്ചൂർ സെക്ഷൻ ഓഫീസിന് കീഴിൽ താഴെ പറയുന്ന ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ...

റെയിൽവെ ഗേറ്റ് അടച്ചിടും

എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ എൻഎച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) ലെവൽ ക്രോസ് ജനുവരി 23ന് രാത്രി എട്ട് മുതൽ 24 ന് രാവിലെ 10 വരെയും, 25...