KANNUR NEWS

എസ് സി, എസ് ടി വിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

എസ് സി, എസ് ടി വിഭാഗത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ അഴീക്കോട് മണ്ഡലത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. എസ് സി, എസ് ടി വിഭാഗത്തിനായുള്ള പദ്ധതികള്‍...

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

സാമൂഹ്യ നീതി വകുപ്പ്, ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരുടെ അവകാശ നിയമവും ക്ഷേമ പദ്ധതികളും എന്ന വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാ തല ബോധവല്‍ക്കരണ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണ പരിപാടി 22ന് സാമൂഹ്യ നീതി വകുപ്പ്, ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരുടെ അവകാശ നിയമവും ക്ഷേമ പദ്ധതികളും എന്ന വിഷയത്തില്‍...

പരിസ്ഥിതി പഠന ക്യാമ്പ് സമാപിച്ചു

സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതത്തില്‍ നടത്തിയ ത്രിദിന പരിസ്ഥിതി പഠന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളന ഉദ്‌ഘാടനവും ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും  ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഇന്റർവ്യൂ തീയതി മാറ്റി കണ്ണൂർ സർവകലാശാലയിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി വനിതാ ഹോസ്റ്റൽ മേട്രൻ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി ഡിസംബർ 27ന്...

ഇ എം എസ് സ്മാരക പ്രസംഗമത്സരത്തിന് തുടക്കമായി

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച്  സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ഇ എം എസ് സ്മാരക പ്രസംഗ മത്സരത്തിന് തുടക്കമായി. പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക...

കണ്ണൂർ പോലീസ് മൈതാനിയിൽ കൈത്തറി വസ്ത്ര വിപണന മേള ആരംഭിച്ചു

ക്രിസ്തുമസ് പുതുവത്സര കൈത്തറി വസ്ത്രപ്രദർശന വിപണന മേള കണ്ണൂർ പോലീസ് മൈതാനിയിൽ ആരംഭിച്ചു. കണ്ണൂരിലെ വിവിധ സംഘങ്ങൾക്ക് പുറമേ ജില്ലക്ക് പുറത്തുള്ള പ്രമുഖ കൈത്തറി സംഘങ്ങളും മേളയിൽ...

റോഡപകടങ്ങൾ: വിദഗ്ദ പരിശോധന നടത്തണം

പയ്യന്നൂർ - തലശ്ശേരി ദേശീയ പാതയിലെ കണ്ണപുരം -കണ്ണൂർ ഭാഗം, കണ്ണൂർ മുഴപ്പിലങ്ങാട് ഭാഗം, തലശ്ശേരി കൂത്തുപറമ്പ് റോഡ്, കണ്ണൂർ - മട്ടന്നൂർ എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ നാടകോത്സവം: ഉദ്ഘാടനം 21ന് ഹാപ്പിനെസ്സ് ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 21ന് വൈകിട്ട് ആറ് മണിക്ക് പ്രസിദ്ധ സിനിമാതാരവും  എം എൽ എ...

നീരുറവ്; മാലൂരില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

'നീരുറവ്' നീര്‍ത്തടധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മാലൂരില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കുന്നതിന്റെ പഞ്ചായത്ത്...