KANNUR NEWS

കണ്ണൂര്‍ ജില്ലയില്‍ (ഓഗസ്റ്റ് 02 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ അടിയന്തിര മെയിൻറനൻസ്  പ്രവൃത്തികൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ  എട്ട്  മുതൽ വൈകിട്ട് മൂന്ന് മണി വരെ   ഹെൽത്ത് സെൻ്റർ, കുണ്ടുകണ്ടംചാൽ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുന്നതാണ്.

കാലവർഷം; കണ്ണൂർ ജില്ലയിൽ  മൂന്നു താലൂക്കുകളിൽ ആകെ  പത്ത് ക്യാമ്പുകളിലായി 129 കുടുംബങ്ങൾ

ജില്ലയിൽ മൂന്നു താലൂക്കുകളിലെ ആകെ പത്തു ക്യാമ്പുകളിലായി 129 കുടുംബങ്ങളിലെ  പാർപ്പിച്ചിരിക്കുന്നു. തലശ്ശേരി താലൂക്കിൽ ആറ് ക്യാമ്പുകളിലായി  90 കുടുംബങ്ങൾ താമസിക്കുന്നു. ഇരിട്ടി താലൂക്കിൽ 37 കുടുംബങ്ങൾ മൂന്ന്...

തളിപ്പറമ്പ് പട്ടുവത്ത് പൂട്ടിയിട്ട വീട് കുത്തിതുറന്ന് മോഷണം : 20 പവനും ഒന്നര ലക്ഷം രൂപയും കവർന്നു

തളിപ്പറമ്പ് പട്ടുവം കടവിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 20 പവനും ഒന്നര ലക്ഷം രൂപയും കവർന്നു. പട്ടുവം കടവിന് സമീപം പടിഞ്ഞാറേ ചാലിൽ പുഴക്ക് സമീപം താമസിക്കുന്ന...

കിണറിൽ വീണ തമിഴ്നാട് സ്വദേശിയെ രക്ഷിച്ചു

ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെസ്വകാര്യ വ്യക്തിയുടെ കിണറിൽ വീണ തമിഴ്നാട് സ്വദേശിയെ ഫയർഫോഴ്സ് സംഘം രക്ഷിച്ചു. ആ ക്രിക്കാരൻതമിഴ്നാട് തേനി സ്വദേശി മണി(36)യെയാണ് പെരിങ്ങോം ഫയർസ്റ്റേഷനിലെ സീനിയർ ഫയർ...

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോറോം പങ്ങടം സ്വദേശി മോഹനൻ്റെ മകൻപി.വി. ജിതിൻ മോഹനനെ (32)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മഴ നടത്തം മാറ്റിവെച്ചു കേളകം ഗ്രാമ പഞ്ചായത്തും, കേളകം ഇക്കോ ടൂറിസം സൊസൈറ്റിയും, ഹരിത കേരള മിഷനും, കേരള വനം വന്യജീവി വകുപ്പും, ഡി റ്റി പി...

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം

തമിഴ്‌നാട് തീരത്ത് 02.08.2024 രാത്രി 11.30 വരെ  1.9 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും  സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം...

കാലവർഷം: ജില്ലയിൽ നാല് താലൂക്കുകളിലെ  18 ദുരിതാശ്വാസ ക്യാമ്പുകളിലായി 815 അംഗങ്ങൾ

ജില്ലയിൽ കാലവർഷത്തെ തുടർന്ന് ബുധനാഴ്ച നാല് താലൂക്കുകളിലെ  18 ദുരിതാശ്വാസ ക്യാമ്പുകളിൽ 215 കുടുംബങ്ങളിലെ  815 അംഗങ്ങൾ കഴിയുന്നു. ഏറ്റവും കൂടുതൽ ക്യാമ്പ് തലശ്ശേരി താലൂക്കിലാണ്. ഇവിടെ...

കണ്ണൂർ ജില്ലയിൽ നിന്ന് 15 വാഹനങ്ങൾ അവശ്യ സാധനങ്ങളുമായി വയനാട്ടിലേക്ക് തിരിച്ചു

വയനാട്ടിലെ ദുരന്ത ബാധിതർക്ക് കൈതാങ്ങായി കണ്ണൂർ ജില്ല . ജില്ലയുടെ ഔദ്യോഗിക സംവിധാനത്തിലൂടെ 15 വാഹനങ്ങൾ അവശ്യ സാധനങ്ങളുമായി ജില്ലയിൽ നിന്ന് വയനാട്ടിലേക്ക് തിരിച്ചു. ജില്ലാ പഞ്ചായത്ത്...

പരിയാരം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം: പുതിയ കെട്ടിടത്തിൻ്റെ  നിർമ്മാണോദ്ഘാടനം

പരിയാരം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...