KANNUR NEWS

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം

പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം. മസ്ജിദിന് സമീപത്ത് ജഷീറിന്റെ മകൻ പിപി മുഹമ്മദ് ഷിനാസ് ആണ് മരിച്ചത്. പാലത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടയാണ്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി എ എൽ എൽ ബി (നവംബർ 2023) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും  ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 06-09-2024 ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ബോണസ് തർക്കം പരിഹരിച്ചു ജില്ലയിലെ ബേക്കറി  തൊഴിലാളികളുടെ 2023-24 വർഷത്തെ ബോണസ് തർക്കം ഒത്തു തീർന്നു.  ജില്ലാ ലേബർ ഓഫീസർ സി വിനോദ് കുമാറിന്റെ സാന്നിധ്യത്തിൽ തൊഴിലാളികളുടെയും...

റൂറൽ പോലിസ് മേധാവി എം ഹേമലതക്ക് യാത്രയയപ്പ് നൽകി

സ്ഥലം മാറി പോകുന്ന ജില്ലാ പോലീസ് മേധാവി (കണ്ണൂർ റൂറൽ) എം ഹേമലതക്ക് ജില്ലാ ഭരണകൂടം യാത്രയയപ്പ് നൽകി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ...

വായനാ സംസ്‌കാരവും ചിന്തകളും നിശ്ചലമാകരുത്: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ആധുനിക ശാസ്ത്ര സാങ്കേതിക ഭൗതിക സമ്മർദങ്ങളിൽ പെട്ട് വായനാ സംസ്‌കാരവും ചിന്തകളും നിശ്ചലമാകരുതെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വായനാ മാസാചരണത്തിന്റെ ജില്ലാതല...

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ക്യാഷ് അവാർഡ് വിതരണവും അനുമോദനവും നടത്തി

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കണ്ണൂർ മേഖലയിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും കായിക മത്സരങ്ങളിലും ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളി-അനുബന്ധ തൊഴിലാളികളുടെ മക്കൾക്ക് ക്യാഷ് അവാർഡ് വിതരണവും...

കണ്ണൂരിൽ നിപ ആശങ്ക ഒഴിഞ്ഞു; ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെയും ഫലം നെഗറ്റീവ്

കണ്ണൂരിൽ നിപ ആശങ്ക ഒഴിഞ്ഞു. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ...

റെഡ് റിബൺ ഐ ഇ സി വാൻ ക്യാമ്പയിൻ കണ്ണൂരിൽ പര്യടനം നടത്തി

നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസെഷന്റെ നിർദേശാനുസരണം കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ എയ്ഡ്സ് കൺട്രോൾ യൂനിറ്റ്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രായോഗിക പരീക്ഷകൾ മൂന്നാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ അനലിറ്റിക്സ് (ഒക്ടോബർ 2023) പ്രായോഗിക പരീക്ഷകൾ 2024 ഓഗസ്റ്റ് 29 ന്  അങ്ങാടിക്കടവ്...

പയ്യന്നൂർ മണ്ഡലം ജനകീയ സദസ്സ് നടത്തി; നിർദേശങ്ങൾ പരിശോധിക്കും

പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ ഗ്രാമ പ്രദേശങ്ങളിൽ ജനോപകാരപ്രദമായ ബസ് റൂട്ടുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ജനകീയ സദസ്സ് ടി ഐ...