കണ്ണൂര്‍ ജില്ലയില്‍ (ഓഗസ്റ്റ് 03 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ ശനിയാഴ്ച അടിയന്തിര മെയിൻറനൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ബ്രദേഴ്‌സ് ഓയിൽ മിൽ, മുണ്ടമെട്ട, വാളാങ്കിചാൽ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി...