KANNUR NEWS

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ലാബ് അസിസ്റ്റന്റ് നിയമനം കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു.  ബി.എസ്.സി. കെമിസ്ട്രി ആണ് അടിസ്ഥാന യോഗ്യത.  എം.എസ്.സി....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

വാക്ക് - ഇൻ ഇൻറ്റർവ്യു കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി  ഡോ.ജാനകി അമ്മാൾ ക്യാമ്പസിൽ കമ്പ്യുട്ടർ അസിസ്റ്റൻറ് ഗ്രേഡ്-II തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിലേക്കായി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കാനാമ്പുഴ പദ്ധതി ഒന്നാം ഘട്ടം പൂർത്തീകരിച്ചു; ജനകീയ അതിജീവനത്തിന്റെ മാതൃക ഹരിതകേരള മിഷന്റെ ഭാഗമായി സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ ശുദ്ധീകരിക്കുന്ന ആദ്യ പുഴയായ കണ്ണൂരിലെ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ...

വയോജന സംരക്ഷണ നിയമം: ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി  

മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 എന്ന വിഷയത്തിൽ സാമൂഹ്യനീതി വകുപ്പ് ജില്ലാ തല പരിശീലനം സംഘടിപ്പിച്ചു. പൊലീസ്, രജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്കായി...

കണ്ണൂർ മണ്ഡലം വികസന സെമിനാർ: ഒക്‌ടോബർ 15 വരെ നിർദേശങ്ങൾ നൽകാം

കണ്ണൂർ മണ്ഡലം വികസന സെമിനാറുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഒക്‌ടോബർ 15 വരെ സമർപ്പിക്കാമെന്ന് മന്ത്രി രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. നവംബറിലാണ് സെമിനാർ....

ചെങ്കൽ ക്വാറികളിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടിക്ക് നിർദേശം

ജില്ലയിലെ ചെങ്കൽ ക്വാറികളിൽ ലോറികളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നുവെന്ന പരാതി പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശം നൽകി. മാലിന്യം തള്ളുന്ന...

CPIM മുൻ അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം അരിങ്ങളയൻ രാഘവൻ നിര്യാതനായി

CPIM മുൻ അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം അരിങ്ങളയൻ രാഘവൻ (72) നിര്യാതനായി. പരേതനായ കണ്ണൻ്റെയും ദേവകിയുടെയും മകനാണ്. വലിയന്നൂർ ലോക്കൽ സെക്രട്ടറി, വലിയന്നൂർ സർവീസ് സഹകരണ...

അഴീക്കൽ മത്സ്യബന്ധന തുറമുഖം: ആധുനികവത്കരണ പ്രവൃത്തി ത്വരിത വേഗതയിൽ

അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവത്കരണ പ്രവൃത്തി ത്വരിത വേഗതയിൽ പുരോഗമിക്കുന്നു. 2025 മാർച്ച് മാസത്തോടെ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ നിർമ്മാണ പുരോഗതി വിലയിരുത്താനായി ചേർന്ന യോഗത്തിൽ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

തത്സമയ പ്രവേശനം പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി.നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത :ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55...

പുസ്തകോത്സവം ഒക്ടോബർ 25 മുതൽ 28 വരെ; സംഘാടകസമിതി രൂപീകരിച്ചു

ഒക്ടോബർ 25 മുതൽ 28 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണയോഗം ഡോ വി ശിവദാസൻ...