വീട്ടിൽ മുറി പണിയുന്നതിന് കുടുക്കയിൽ സ്വരുക്കൂട്ടിയ തുക ബഡ്സ് സ്കൂൾ വിദ്യാർഥി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
തനിക്ക് വീട്ടിൽ സ്വന്തമായി ഒരു മുറി പണിയുന്നതിന് കുടുക്കയിൽ സ്വരുക്കൂട്ടിയ തുക ബഡ്സ് സ്കൂൾ വിദ്യാർഥി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മുണ്ടേരി ബഡ്സ് സ്കൂൾ വിദ്യാർഥി...