KANNUR NEWS

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ലാബ് അസിസ്റ്റന്റ് കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം

വയനാടിനെ ചേർത്തു പിടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായ പ്രവാഹം.   പിണറായി കൺവൻഷൻ സെൻ്ററിലെ ക്യാമ്പ് ഓഫീസിൽ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ദുരിതാശ്വാസനിധിയിലേക്ക് സഹായം...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവരാവകാശ നിയമം: ഉദ്യോഗസ്ഥർക്ക് ഏകദിന ശില്പശാല 23ന് ജില്ലയിലെ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട അപ്പീൽ അധികാരികൾക്കും സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാർക്കുമായി സംസ്ഥാന വിവരവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന ...

വനിതാ കമ്മീഷൻ പബ്ലിക് ഹിയറിങ് നടത്തി

കൈത്തറി മേഖലയിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച  പബ്ലിക് ഹിയറിങ് ചിറക്കൽ ബാങ്ക് ഓഡിറ്റോറിയത്തിൽ കെ വി സുമേഷ്...

22ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി തടസ്സപ്പെടും

അരീക്കോട് 400 കെവി സബ്‌സ്‌റ്റേഷനിലെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 22ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ കണ്ണൂർ, കാസർകോട് ജില്ലകളിലെ...

നെടുംപൊയിൽ ചുരത്തിൽ അനിശ്ചിത കാലത്തേക്ക് നിരോധനം

നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിലെ വാഹന ഗതാഗതം അനിശ്ചിത കാലത്തേക്ക് പൂർണമായി നിരോധിച്ചതിലൂടെ കണ്ണൂർ വയനാട് ജില്ലകളിലേക്ക് പ്രതിദിനം യാത്ര ചെയ്തിരുന്ന വിദ്യാർഥികളും ജോലിക്കാരും ദുരിതത്തിലായി. ചുരത്തിലെ നാലാമത്തെ...

എംബിബിഎസ് വിദ്യാർഥികളുടെ ബിരുദദാനം  നടത്തി 

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ ബിരുദദാനം ശനിയാഴ്ച കോളജിൽ നടത്തി. നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്ത് ബിരുദദാനം...

കർഷക ദിനം ആചരിച്ചു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ചിങ്ങം ഒന്ന് കർഷക ദിനം ആചരിച്ചു. കണ്ണൂർ കോർപറേഷന്റെയും എളയാവൂർ കൃഷിഭവന്റെയും ആഭിമുഖ്യത്തിലുള്ള കർഷക ദിനാചരണം എളയാവൂർ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകി

വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിന്റെ വിഹിതമായ പത്ത് ലക്ഷം രൂപ ബോർഡ്...

ഓർഫനേജ് അസോസിയേഷൻ 45 വിദ്യാർഥികളെ ആദരിച്ചു

കണ്ണൂർ: ജില്ലയിലെ അനാഥാലയങ്ങളിൽ നിന്ന് ഇക്കഴിഞ്ഞ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ 45 വിദ്യാർഥികളെ അസോസിയേഷൻ ഓഫ് ഓർഫനേജസ് & ചാരിറ്റബിൾ...