KANNUR NEWS

ഇന്ത്യയിലെ ആദ്യ സൂപ്പർകപ്പാസിറ്റർ ഉല്‍പ്പാദന കേന്ദ്രം പ്രവർത്തനം തുടങ്ങുന്നു

ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ ചൊവ്വാഴ്ച (ഒക്ടോബർ 1) പ്രവർത്തനമാരംഭിക്കും. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ കോംപണൻ്റ് കോമ്പ്ലക്സ് ആരംഭിക്കുന്ന ഈ...

കണ്ണൂർ – തലശ്ശേരി റൂട്ടിൽ ബസ്സുകളുടെ മിന്നൽ പണിമുടക്ക്.

എടക്കാട് - നടാൽ ഭാഗത്ത് റോഡിൻ്റെ പ്രശ്നവും / പൊടിശല്യവും കാരണം സർവ്വീസ് നടത്തുവാൻ കഴിയുന്നില്ല അതിൽ പ്രതിഷേധിച്ചാണ് സമരം

കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ സ്റ്റേജ് കം ഓപ്പൺ എയർ ഓഡിറ്റോറിയം മന്ത്രി ഉദ്ഘാടനം ചെയ്തു

വിവിധ തലങ്ങളിൽ വികസനോന്മുഖമായ യാത്രകളിൽ കണ്ണൂർ ഗവ. വനിതാ ഐടിഐ മുൻപന്തിയിലാണെന്ന് രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ ഗവ.വനിതാ ഐടിഐ യിൽ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

തത്സമയ പ്രവേശനം  കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ ബി.എ.എൽ.എൽ.ബി  പ്രോഗ്രാമിന്  പട്ടിക വർഗ വിഭാഗത്തിൽ സീറ്റ്‌ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ സെപ്റ്റംബർ 28ന്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

തീരദേശ പോലീസ് സ്റ്റേഷനുകളിലെ ബോട്ടുകളിൽ തൊഴിലവസരം കണ്ണൂർ സിറ്റി പോലീസിന് കീഴിൽ അഴീക്കൽ, തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ ബോട്ട് കമാണ്ടർ (മാസ വേതനം: 28,385...

മുൻഗണന റേഷൻ കാർഡ് മസ്റ്ററിംഗ് ഒക്ടോബർ മൂന്ന് മുതൽ

മുൻഗണനാ റേഷൻ കാർഡുകളിലെ എല്ലാ കുടുബാംഗങ്ങളുടേയും ഇ-കെവൈസി അപ്ഡേഷൻ (മസ്റ്ററിംഗ്) നിർബന്ധമായി നടത്തണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിർദേശിച്ചതിനാൽ ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെ ആറ്...

ഗതാഗതം നിരോധിച്ചു

കോളയാട് ഗ്രാമ പഞ്ചായത്തിൽ പുനർ നിർമ്മിച്ച പെരുവ-കടൽക്കണ്ടം പാലത്തിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബർ 30 മുതൽ 50 ദിവസത്തേക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി  കണ്ണൂർ പാലങ്ങൾ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അസാപ് കേരള വെബിനാർ അസാപ് കേരളയുടെ നേതൃത്വത്തിൽ കരിയർ പാത്ത്വേസ്: ഓപ്പർച്യുനീറ്റീസ് ഫോർ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനേർസ് എന്ന വിഷയത്തിൽ ഒക്ടോബർ ഒന്നിന് വൈകീട്ട് ഏഴ് മുതൽ...

ഗതാഗതം നിരോധിച്ചു

കിഫ്ബി പ്രവൃത്തിയിൽ ഉൾപ്പെട്ട അമ്മാനപ്പാറ-പാച്ചേനി-തിരുവട്ടൂർ-തേറണ്ടി-ചപ്പാരപ്പടവ് റോഡിൽ മേനച്ചൂർ മുതൽ പാച്ചേനി വരെ പ്രവൃത്തി നടക്കുന്നതിനാൽ ഈ ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 12...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഡിജിറ്റൽ സർവെ: റിക്കാർഡുകൾ പരിശോധിക്കാം കണ്ണൂർ താലൂക്കിലെ കണ്ണൂർ-രണ്ട്, അഴീക്കോട് സൗത്ത് വില്ലേജുകളുടെ ഡിജിറ്റൽ സർവെ ജോലി പൂർത്തിയാക്കി പ്രീ 9(2) എക്സിബിഷനും 9(2) എക്സിബിഷനും നടത്തിയ...