KANNUR NEWS

വനമേഖലയിലെ കര്‍ഷകരുടെ താല്‍പര്യത്തിനു മുന്‍ഗണന: മന്ത്രി എ.കെ ശശീന്ദ്രന്‍

വനമേഖലയിലെ കര്‍ഷകരുടെ താല്പര്യത്തിന് മുന്‍ഗണന നല്‍കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം നൂറുദിന...

കേരളത്തിൽ മൂന്ന് വർഷം കൊണ്ട് കിൻഫ്ര പാർക്കുകളിൽ 2283 കോടിയുടെ നിക്ഷേപം വന്നു:  മന്ത്രി പി രാജീവ്

കിൻഫ്ര പാർക്കുകളിൽ കഴിഞ്ഞ മൂന്നുവർഷം കൊണ്ട് 2283 കോടി രൂപയുടെ നിക്ഷേപം വന്നതായി വ്യവസായ, നിയമ വകുപ്പ് മന്ത്രി  പി രാജീവ് പറഞ്ഞു. മട്ടന്നൂർ വെള്ളിയാംപറമ്പിലെ കിൻഫ്ര...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കേസ് വിചാരണ തിയതി മാറ്റി തലശ്ശേരി എസ്.ഡി.എം കോടതിയിലെ ഒക്ടോബര്‍ നാലിന് നടത്താനിരുന്ന എം.സി  കേസുകളുടെ വിചാരണ ഒക്ടോബര്‍ 30 ലേക്ക് മാറ്റിവച്ചതായി തലശ്ശേരി സബ് ഡിവിഷണല്‍...

ആറളം ഫാം മരംമുറി: പോലീസിൽ പരാതി നൽകിയതായി എം ഡി

ആറളം ഫാം മരംമുറിയുമായി ബന്ധപ്പെട്ട് ജില്ലാ നിയമ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ പരാതി നല്‍കിയതായി ഫാം മാനേജിംഗ് ഡയറക്ടര്‍ കൂടിയായ സബ്കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു....

കണ്ണൂർ കെൽട്രോണിൽ ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

1974ൽ ആരംഭിച്ച കെൽട്രോൺ രാജ്യത്താകമാനമുള്ള വിവര സാങ്കേതിക വിദ്യ, ഇലക്‌ട്രോണിക്‌സ് രംഗത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കല്ല്യാശ്ശേരിയിലെ കണ്ണൂർ കെൽട്രോൺ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

തീയതി നീട്ടി 2024-25 അദ്ധ്യയന വർഷത്തിൽ സർവകലാശാല പഠനവകുപ്പുകളിലെ/സെന്ററുകളിലെ വിവിധ യു.ജി/പി.ജി/എം.എഡ്/അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി  പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനുള്ള അവസാന തീയതി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സ്‌പോട്ട് പ്രവേശനം പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക്ക് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 23 വരെ പ്രവേശനം നടത്തും. ഇൻസ്ട്രുമെന്റഷൻ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്...

ജില്ലയിൽ സജീവമായി കുടുംബശ്രീ ഹോംഷോപ്പ്

കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന മായം കലരാത്ത ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നേരിട്ട് വീട്ടിലെത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതി ജില്ലയിൽ സജീവമായി. ഉത്പന്നങ്ങൾക്ക് പ്രാദേശിക വിപണി ഒരുക്കുന്നതിനും കൂടുതൽ സംരംഭകരെ...

വിദ്യാതീരം കരിയർ ഗൈഡൻസ് ശിൽപശാല

മത്സ്യത്തൊഴിലാളി മേഖലയിലെ കുട്ടികൾക്ക്  ഉന്നതവിദ്യാഭ്യാസ സാധ്യതകൾ, തൊഴിലവസരങ്ങൾ, വായ്പകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അവബോധം സൃഷ്ട്ടിക്കുന്നതിന് മത്സ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ 'വിദ്യാതീരം' കരിയർ ഗൈഡൻസ് പരിപാടി സംഘടിപ്പിച്ചു. ഗവ. സിറ്റി...

വികസന പ്രവർത്തനങ്ങളോട് തുറന്ന സമീപനം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

വികസന-നിർമ്മാണ പ്രവർത്തനങ്ങളോട് തുറന്ന സമീപനമാണ് സർക്കാരിനുള്ളതെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ ഗവ.പോളിടെക്നിക്ക് കോളേജ് സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം...