KANNUR NEWS

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ആട് വസന്ത രോഗപ്രതിരോധ കുത്തിവെപ്പ്: ജില്ലാതല ഉദ്ഘാടനം 18ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ആട് വസന്ത രോഗപ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബർ 18ന് രാവിലെ...

കേരളത്തിലെ വിദ്യാഭ്യാസരംഗം ലോകത്തിന് മാതൃക – മന്ത്രി വി. ശിവൻകുട്ടി

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മികവ് മാതൃകാപരമാണെന്നും ലോകമെമ്പാടും  അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പി കുഞ്ഞിക്കണ്ണൻ  വൈദ്യർ സ്മാരക മുസ്ലിം യു പി...

എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധം: മന്ത്രി വി ശിവൻകുട്ടി

അരോളി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിടോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ലിംഗഭേദമോ ജാതിയോ മതമോ കഴിവോ പരിഗണിക്കാതെ എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ...

പാഠ്യപദ്ധതി സുസ്ഥിര വികസനത്തിനുള്ള ഉത്തരവാദിത്തബോധം വളർത്തുന്നു: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതി അക്കാദമിക് മികവ് മാത്രമല്ല സുസ്ഥിര വികസനത്തിനായുള്ള ഉത്തരവാദിത്തബോധവും വളർത്തുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മാങ്ങാട് എൽപി സ്‌കൂൾ കെട്ടിടം...

കെ.സി.സി.പിഎല്ലിലും ഇനി ക്ലേയ്സ്സ മറുപടി പറയും

പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വിപണന സാധ്യതകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത എ.ഐ ചാറ്റ്‌ബോട്ട് ക്ലേയ്സ്സയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവ്വഹിച്ചു. കേരളത്തിലെ...

ജി ഡി മാസ്റ്റർ പുരസ്‌കാരം വൈക്കത്ത് നാരായണൻ മാസ്റ്റർക്ക്

ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ജി ഡി മാസ്റ്ററുടെ പേരിൽ പയ്യന്നൂർ വേമ്പു സ്മാരക വായനശാല ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകന് നൽകുന്ന പുരസ്‌കാരം...

നവീന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു, എന്റെ നിരപരാധിത്വം തെളിയിക്കും: പി പി ദിവ്യ

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പി പി ദിവ്യ. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍...

ഗതാഗതം നിരോധിച്ചു

ചിറക്കൽ ഗ്രാമപഞ്ചായത്തിലെ പനങ്കാവ് ജംഗ്ഷൻ (ശവപ്പെട്ടി)-കുന്നുങ്കൈ റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് ഇതു വഴി ഗതാഗതം ഒക്ടോബർ 18 മുതൽ നവംബർ...

വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നതിൽ കേരളം മാതൃക: മന്ത്രി വി.ശിവൻകുട്ടി

വിദഗ്ധരായ തൊഴിലാളികളെ സൃഷ്ടിക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കണ്ണൂർ ഗവ ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ ഫലം സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി. ബി. സി. എസ്. എസ്. - റെഗുലർ/സപ്ലിമെന്ററി) മെയ് 2024 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ...