KANNUR NEWS

വെസ്റ്റ് നൈൽ പനി: ജാഗ്രത പാലിക്കണം: ഡിഎംഒ; ചെങ്ങളായിയിൽ ആർആർടി യോഗം ചേർന്നു

വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത ചെങ്ങളായിയിൽ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.സി സച്ചിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് സംഘം സന്ദർശനം നടത്തി. വെസ്റ്റ്...

സഹകരണ മേഖല ജനങ്ങളൾക്കൊപ്പം നിൽക്കുന്ന സമാന്തര സാമ്പത്തിക സങ്കേതം; മന്ത്രി വി എൻ വാസവൻ

ഏതു സമയത്തും ജനങ്ങളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും  ചെയ്യുന്ന കേരളത്തിലെ സമാന്തര സാമ്പത്തിക സങ്കേതമാണ് സഹകരണ  മേഖലയെന്ന്  സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. കോളാരി സർവീസ്...

വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുന്നു: മന്ത്രി വി.എന്‍ വാസവന്‍

വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെയും പുതിയ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ രജിസ്ട്രേഷൻ കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ ഇന്റെഗ്രേറ്റഡ്‌ എം.പി.ഇ.എസ്‌ (സി.ബി.സി.എസ്.എസ്- റെഗുലർ), നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 ഒക്ടോബർ 23 മുതൽ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കുടുംബശ്രീ സംയോജിത ഫാര്‍മിങ് ക്ലസ്റ്ററുകള്‍ ആരംഭിക്കും കുടുംബശ്രീ ജില്ലാ മിഷന്‍ കാര്‍ഷിക ഉപജീവന മേഖലയില്‍ ഫാര്‍മിങ് ക്ലസ്റ്റര്‍ പദ്ധതി ആരംഭിക്കുന്നു. കാര്‍ഷിക മേഖലയിലെ ഉല്‍പാദനക്ഷമതയും മൂല്യ വര്‍ധന...

ജില്ലാ സ്‌കൂള്‍ കായിക മേളക്ക് തലശ്ശേരിയില്‍ തുടക്കം

കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ കായിക മേളക്ക് തലശ്ശേരി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. നിയമസഭ സ്പീക്കര്‍ അഡ്വ എ.എന്‍ ഷംസീര്‍ കായിക മേള...

കണ്ണൂരിൽ ഓട്ടോറിക്ഷകളും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പുതിയതെരു: രണ്ട് ഓട്ടോറിക്ഷകളും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. അരയമ്പേത്ത് ജെ. സാജൻ (43) ആണ് മരിച്ചത്. കാട്ടാമ്പള്ളി ഭാഗത്തു നിന്ന് പുതിയതെരുവിലേക്ക് വരികയായിരുന്ന ഓട്ടോ...

കാട്ടാമ്പള്ളി- മയ്യില്‍ റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക്

മയ്യില്‍:- കമ്പില്‍ ബസാറില്‍ വച്ച് ബസ് ഡ്രൈവറെയും, യാത്രക്കാരനെയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ആശുപത്രി കാട്ടാമ്പള്ളി, മയ്യില്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പത്താമുദയം പരീക്ഷ തിങ്കൾ മുതൽ ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന സമ്പൂർണ പത്താംതരം തുല്യതാ പരിപാടിയായ പത്താമുദയത്തിന്റെ ആദ്യബാച്ചിൽ 1629 പേർ പരീക്ഷ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ ടൈംടേബിൾ നവംബർ 5ന് ആരംഭിക്കുന്ന മൂന്നാം സെമസ്‌റ്റർ ബിരുദ (റെഗുലർ/ സപ്പ്ളിമെന്ററി/ ഇമ്പ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.