പുനീത് സാഗർ അഭിയാൻ: എൻ സി സി കടൽത്തീരത്ത് നിന്ന് എട്ട് ക്വിൻറൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി
സമുദ്രതീരം ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ 31 ബറ്റാലിയൻ എൻ സി സി പുനീത് സാഗർ അഭിയാന്റെ ഭാഗമായി കടൽത്തീരത്ത് നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു....