പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പിൽ ഇന്ന് ഒരു തരം ഭേദബുദ്ധി: ടി പത്മനാഭൻ
പുസ്തകങ്ങളുടെ, മാസികകളുടെ, ദിനപത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ ഇന്ന് ഒരു തരം ഭേദബുദ്ധി കാണാൻ കഴിയുമെന്നും പഴയ കാലത്ത് അത് ഉണ്ടായിരുന്നില്ലെന്നും കഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു. ജില്ലാ ലൈബ്രറി...