KANNUR NEWS

ശുചിത്വ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക ഇടപെടൽ; ഹരിത പദവിയിലേക്ക് കൂടുതൽ ഇടങ്ങൾ

സമ്പൂർണ ശുചിത്വ ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആറ് മേഖലകളിൽ കർമ്മപദ്ധതിയുമായി ഹരിതകേരള മിഷൻ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല. ഹരിത ടൗണുകൾ, ഹരിത പൊതുസ്ഥലങ്ങൾ, ഹരിത വിദ്യാലയങ്ങൾ,...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അപേക്ഷ ക്ഷണിച്ചു ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത ഡിഗ്രി) പ്രൊഫഷണൽ ഡിപ്ലോമ ഇൻ...

സ്‌കൂൾ കുട്ടികൾക്ക് വിരഗുളിക വിതരണം ചെയ്തു

ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്ന് മുതൽ 19 വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും വിരഗുളികയായ ആൽബന്റസോൾ വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം  പാപ്പിനിശ്ശേരി ഇ എം...

കണ്ണൂര്‍ ജില്ലയില്‍ (നവംബർ 27 ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

എച്ച്ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ നവംബർ 27ന് രാവിലെ 7.30 മുതൽ മൂന്ന് മണി വരെ വില്ലേജ്മുക്ക്, സലഫി, ഇന്ദിരാനഗർ, ചോലപ്പാലം...

അഖില ഭാരതീയ പൂര്‍വ്വസൈനിക സേവാപരിഷത്ത് ഓള്‍ ഇന്ത്യ ജനറല്‍ബോഡി മീറ്റിംഗ് കണ്ണൂരില്‍: കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കും

അഖില ഭാരതീയ പൂര്‍വ്വസൈനിക സേവാപരിഷത്ത് ഓള്‍ ഇന്ത്യ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് (രജത ജയന്തി) 2024 നവംബര്‍ 29, 30, ഡിസംബര്‍ 01 തിയ്യതികളില്‍ കണ്ണൂര്‍...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

മണാലി അഡ്വഞ്ചറസ് ക്യാമ്പിൽ പങ്കെടുത്ത് കണ്ണൂർ സർവ്വകലാശാല എൻ.എസ്.എസ് വളണ്ടിയർമാർ കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മണാലിയിലെ അടൽ ബിഹാരി വാജ്പേയ് ഇൻസ്റ്റിട്യൂട്ട് ഓഫ് മൗൻടണേയറിങ് ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നിധി ആപ്കെ നികട് ഇഎസ്ഐ കോർപറേഷൻ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സുവിധ സമാഗമം 'നിധി ആപ്കെ നികട്' പരാതി പരിഹാര സംഗമം...

‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’: നോവലും എം മുകുന്ദന്റെ സാഹിത്യ ലോകവും കാലത്തെക്കടന്നു മുന്നോട്ടുപോകുന്നു: മുഖ്യമന്ത്രി

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന  നോവലും എം മുകുന്ദന്റെ സാഹിത്യ ലോകമാകെത്തന്നെയും കാലത്തെക്കടന്നു മുന്നോട്ടുപോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ, എം മുകുന്ദന്റെ...

കേരളത്തിലെ സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിച്ചവർക്ക് ആശങ്ക വേണ്ട-മുഖ്യമന്ത്രി

കേരളത്തിലെ സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിച്ചവർക്ക് ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്നും അത് പൂർണമായും ഭദ്രമാണെന്നും ആവർത്തിച്ച് ഉറപ്പിച്ചുപറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിന്റെ വാർഷികത്തോടനുബന്ധിച്ച് ഒരു...

നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി പിണറായി വിജയൻ

നഗരവത്കരണത്തിൻ്റെ സാധ്യതകളും പ്രശ്നങ്ങളും ഉൾക്കൊണ്ട് നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു....