KANNUR NEWS

ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ എടാട്ട് ക്യാമ്പസിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. എം എൽ എ യുടെ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ ഫലം സർവകലാശാല പഠനവകുപ്പുകളിലെ എം.എ അപ്പ്ലൈഡ്‌ എക്കണോമിക്സ്, എം എസ് സി ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി, എം സി എ, എം സി എ(ലാറ്ററൽ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സംസ്കൃത സർവ്വകലാശാല ഓഡിറ്റോറിയം  ഉദ്ഘാടനം എം വിജിൻ എം എൽ എ 18 ന് നിർവ്വഹിക്കും പയ്യന്നൂർ എടാട്ട് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല   ക്യാമ്പസിൽ നിർമ്മിച്ച...

ക്വിസ് ചാമ്പ്യന്‍ സ്‌കൂള്‍: ജി എച്ച് എസ് എസ് പാട്യം ജേതാക്കള്‍

ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്‌കൂളിനെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം ശ്രീ ഗോകുലം ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഐ ക്യൂ എ ഔദ്യോഗിക ജില്ലാ ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പില്‍...

പിലാത്തറ സെന്റ് ജോസഫ് കോളേജ് ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പിലാത്തറ സെന്റ് ജോസഫ് കോളേജിനെ ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു. എം വിജിന്‍ എംഎല്‍.എ ഹരിത ക്യാമ്പസ് പ്രഖ്യാപനം നടത്തി....

കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 18 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ശനിയാഴ്ച എല്‍ ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ വട്ടപ്പൊയില്‍ ദിനേശ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 18 ന് രാവിലെ എട്ട് മുതല്‍...

വാഹന ഗതാഗത നിയന്ത്രണം

ജില്ലയിലെ പെരിങ്ങത്തൂര്‍ പാലത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണിയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം (ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെ) ജനുവരി 20 മുതല്‍ ഫെബ്രുവരി 20 വരെ പൂര്‍ണ്ണമായും...

കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടം : രണ്ടുപേർ മരിച്ചു

കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ട് മരണം.ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.കണ്ണപുരം സ്വദേശികളായ റഷീദ, അലീമ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.കാട്ടിലെ പള്ളി ഉറൂസ്...

ബ്ലോക്കുകളില്‍ വെറ്ററിനറി ആംബുലന്‍സ് ഒരാഴ്ചക്കകം: മന്ത്രി ജെ ചിഞ്ചുറാണി

ക്ഷീര കര്‍ഷകര്‍ക്ക് വീട്ടുമുറ്റത്തു സേവനം ലഭ്യമാക്കാന്‍ സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളില്‍ വെറ്ററിനറി ആംബുലന്‍സ് ഒരാഴ്ചക്കകം ലഭ്യമാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു....

ചെറുതാഴം സ്മാര്‍ട്ട് കൃഷിഭവന്‍ നാടിന് സമര്‍പ്പിച്ചു: സ്മാര്‍ട്ട് കൃഷിഭവനുകളില്‍ സേവനങ്ങളും സ്മാര്‍ട്ടാവും: മന്ത്രി പി പ്രസാദ്

കൃഷിഭവനുകള്‍ സ്മാര്‍ട്ട് ആകുമ്പോള്‍ സേവനങ്ങളും സ്മാര്‍ട്ട് ആവുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ചെറുതാഴം സ്മാര്‍ട്ട് കൃഷിഭവന്റെയും കൃഷി സമൃദ്ധി പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു...