KANNUR NEWS

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

29-11-2024ന് നടന്ന കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ ബാർ കൗൺസിൽ ഓഫ് കേരള, പുതിയ ലോ കോളേജുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട്  ഗവൺമെന്റിനോട് നിർദ്ദേശിച്ച മൊറട്ടോറിയം...

ഭാഗ്യക്കുറി തൊഴിലാളികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു

ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള സൗജന്യ യൂണിഫോം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. തൊഴിലാളികളുടെ സുരക്ഷിതത്വവും ജീവിത സൗകര്യങ്ങളുടെ...

കെഎൽഐബിഎഫ് മേഖലാ ക്വിസ് മത്സരം നടത്തി

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെഎൽഐബിഎഫ്) ഭാഗമായി സംഘടിപ്പിച്ച കണ്ണൂർ മേഖലാ ക്വിസ് മത്സരത്തിൽ സ്‌കൂൾ വിഭാഗത്തിൽ പാട്യം  ജി എച്ച് എസ് എസിലെ എ വേദിക,...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

റെയ്ഡ്കോ: വിദേശ കയറ്റുമതി ഉദ്ഘാടനം ഡിസംബർ ഒന്നിന് റെയ്ഡ്കോ ഫുഡ്‌സ് ഉത്പന്നങ്ങളുടെ വിദേശത്തേക്കുള്ള കയറ്റുമതിയുടെ ഔപചാരികമായ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഡിസംബർ ഒന്നിന് ഉച്ചക്ക്...

ജില്ലയിൽ പേവിഷ വാക്‌സിൻ ലഭ്യത ഉറപ്പുവരുത്തി: ഡിഎംഒ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ആക്രമിച്ച പട്ടിക്ക് പേവിഷ ബാധ സ്ഥിരീകരിച്ച സംഭവത്തെ തുടർന്ന് ജില്ലാ ആരോഗ്യ വകുപ്പിലെ പ്രോഗ്രാം ഓഫീസർമാരുടെ അടിയന്തിര യോഗം ഡിഎംഒ ഡോ....

നശ മുക്ത് ഭാരത് അഭിയാൻ: എൻഎസ്എസ് വളണ്ടിയർമാർക്ക് പരിശീലനം നൽകി

നശ മുക്ത് ഭാരത് അഭിയാൻ ലഹരിമുക്ത കണ്ണൂരിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവ എൻഎസ്എസ് വളണ്ടിയർമാർക്ക് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. എഡിഎം...

റോഡ് ഗതാഗതം നിരോധിച്ചു

മട്ടന്നൂർ-ഇരിക്കൂർ റോഡിൽ മട്ടന്നൂർ മുതൽ മട്ടന്നൂർ മുനിസിപ്പാലിറ്റി വരെയുള്ള ഭാഗത്തു ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ ഒന്ന് മുതൽ 10 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

വനിതാ  ഹോസ്റ്റൽ മേട്രൺ : ഒഴിവ്  കണ്ണൂർ സർവകലാശാല  നീലേശ്വരം ഡോ. പി.കെ രാജൻ മെമ്മോറിയൽ  കാമ്പസിലെ   വനിതാ  ഹോസ്റ്റലിൽ  ദിവസ വേതനത്തിൽ മേട്രണെ നിയമിക്കുന്നു....

പരിയാരം വിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കിഫ്ബി പദ്ധതിയിൽ പരിയാരം കെകെഎൻപിഎംജി വിഎച്ച്എസ്എസിൽ നിർമ്മിക്കുന്ന ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മൂന്ന് ക്ലാസ് മുറികളുടെ ഉദ്ഘാടനവും എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു....

ആറളം ഫാം നിവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വകുപ്പുകൾക്ക് പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷന്റെ നിർദേശം

ആറളം ഫാം നിവാസികളുടെ വിവിധ പ്രശ്‌നങ്ങളിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ശക്തമായി ഇടപെടുമെന്ന് ചെയർമാൻ ശേഖരൻ മിനിയോടൻ. കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടറുടെ...