KANNUR NEWS

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വാർഷിക സർവെ ക്യാമ്പ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണ്ണൂർ സബ് റീജ്യണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 2023-24 സാമ്പത്തിക വർഷത്തെ ഇൻഡസ്ട്രീസ് സെൽഫ് കമ്പൈലേഷൻ വാർഷിക സർവ്വേ ക്യാമ്പ്...

ഗതാഗതം നിരോധിച്ചു

മാക്കുനി പൊന്ന്യം പാലം ബൈപാസ് റോഡിൽ ടാറിംഗ് നടത്തേണ്ടതിനാൽ ഇതുവഴി നവംബർ 18 മുതൽ 20 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. തലശ്ശേരി ഭാഗത്ത് നിന്നും...

ലോക പ്രമേഹ ദിനത്തിൽ ‘മധുര നൊമ്പരം’ ക്യാമ്പയിന് തുടക്കമായി

ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്ക് അരോഗാവബോധം സൃഷ്ടിക്കുന്നതിന് നടപ്പാക്കുന്ന 'മധുര നൊമ്പരം' ക്യാമ്പയിന് തുടക്കമായി. നവംബർ 14 മുതൽ ഒരാഴ്ചത്തെ ക്യാമ്പയിൻ രക്തത്തിലെ...

കാന്റീൻ ജീവനക്കാരിക്ക് കോളജിന്റെ സ്‌നേഹവീട്; സ്പീക്കർ താക്കോൽ കൈമാറി

കല്ലിക്കണ്ടി എൻഎഎം കോളേജ് കാന്റീൻ ജീവനക്കാരി ജാനുവിന് കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന സ്‌നേഹവീടിന്റെ താക്കോൽദാനം നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീർ നിർവ്വഹിച്ചു. പഠന...

ഭിന്നശേഷി കുട്ടികളുടെ സംഗീത ട്രൂപ്പ് ‘രാഗലയം’ ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം ജില്ലാ സ്‌പെസിഫിക്ക് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായി രൂപീകരിച്ച ഭിന്നശേഷി കുട്ടികളുടെ സംഗീത ട്രൂപ്പ് 'രാഗലയം' കെ.വി സുമേഷ് എം എൽ എ...

എഡ്യൂ എക്‌സ്‌പോ ടേണിങ് പോയിന്റ് മൂന്നാം പതിപ്പിന് തുടക്കമായി

തളിപ്പറമ്പ് മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള എഡ്യൂ എക്‌സ്‌പോ ടേണിങ് പോയിന്റ് മൂന്നാം പതിപ്പ് കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ചലച്ചിത്ര താരം അന്ന ബെൻ ഉദ്ഘാടനം ചെയ്തു. എല്ലാവരുടെ...

പി പി ദിവ്യ രാജിവെച്ച ഒഴിവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

പി പി ദിവ്യ രാജിവെച്ച ഒഴിവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പില്‍ പി പി ദിവ്യ പങ്കെടുക്കില്ല. നിയമോപദേശത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്നാണ്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഗസ്റ്റ് ലക്ചറർ : വാക് ഇൻ ഇന്ററർവ്യൂ  കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ധർമ്മശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ഫിസിക്കൽ എഡ്യൂക്കേഷൻ  വിഷയത്തിലും കാസറഗോഡ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ...

ഡെപ്യൂട്ടി കലക്ടർ സി കെ ഷാജി ചുമതലയേറ്റു

കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടർ (എൽആർ) ആയി സി കെ ഷാജി ചുമതലയേറ്റു. കണ്ണൂർ എളയാവൂർ സ്വദേശിയാണ്. ഭാര്യ: എൻകെ സമിജ, മക്കൾ: സൗരഭ്, സൗഗന്ധ്.

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഫേസ് ആപ്പ് മസ്റ്ററിങ് കണ്ണൂർ താലൂക്കിൽ 14 മുതൽ റേഷൻ കടകളിലെ ഇ പോസ് മെഷീൻ മുഖേന മസ്റ്ററിങ് നടത്താൻ സാധിക്കാത്ത എഎവൈ മുൻഗണന കാർഡുകളിലെ (മഞ്ഞ,...