KANNUR NEWS

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ കാനാമ്പുഴയില്‍ ക്ലീനിങ് ഡ്രൈവ് ഒന്നാം ഘട്ട പൂര്‍ത്തീകരണ ഉദ്ഘാടനം 26 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങിയ കാനാമ്പുഴ...

ജില്ലയിലെ ആദ്യത്തെ ഹരിത ബാങ്കായി ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്ക്

ജില്ലയിലെ ആദ്യത്തെ ഹരിത ബാങ്കായി ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്കിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി...

എംപോക്സ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

യു എ ഇ യിൽ നിന്നും വന്ന   എം പോക്സ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ആരോഗ്യവകുപ്പ് പുറത്തു വിട്ടു. എംപോക്സ് രോഗികളുമായി...

ഉളിക്കൽ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടത്തിന് ശിലയിട്ടു

ഉളിക്കൽ ഗവ. ആയുർവേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ എന്നിവയ്ക്കായുള്ള പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തിയുടെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി...

പരമാവധി സൗജന്യ ചികിത്സ നൽകുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി വീണാ ജോർജ്

പരമാവധി സൗജന്യമായി ചികിത്സ നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് വകുപ്പ് മന്ത്രി വീണ ജോർജ്. പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ആരംഭിക്കുന്ന ഐ ആൻഡ്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം രണ്ടാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024  പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ  ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകൾ ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലുടെ ബ്ലോക്ക് തലത്തിലെ നിർവഹണത്തിനായി ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി...

തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനം: ഉറവിടം കണ്ടെത്താൻ വ്യാപക പരിശോധന

മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പ് മേഖലയിൽ ഡിഎംഒയുടെ നിർദേശ പ്രകാരം ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് വ്യാപക പരിശോധന നടത്തി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കൂൾ...

കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും

കാഞ്ഞിരോട് 220 കെവി സബ് സ്റ്റേഷനിലെ 220 കെവി അരീക്കോട്-കാഞ്ഞിരോട്, ഓർക്കാട്ടേരി- കാഞ്ഞിരോട് ഫീഡറുകളിൽ അടിയന്തിര അറ്റകുറ്റപ്പണി മൂലം ഡിസംബർ 19 വ്യാഴാഴ്ച രാവിലെ 10.30 മണി...

എംപോക്സ്: രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽആരോഗ്യ വകുപ്പിനെ അറിയിക്കണം: മന്ത്രി വീണാ ജോർജ്

എംപോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. യു.എ.ഇ.യിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം...