KANNUR NEWS

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

യു.ജി.സി  നെറ്റ്  2024  : പരീക്ഷാ പരിശീലനം മാനവിക വിഷയങ്ങളിൽ യു.ജി.സി. 2024 ഡിസംബർ  മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ്...

വോട്ടർപട്ടിക പുതുക്കൽ; നിരീക്ഷകൻ ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി

വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2025 നോടനുബന്ധിച്ച്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച വോട്ടർപട്ടിക നിരീക്ഷകൻ എസ് ഹരികിഷോർ ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. വോട്ടർപട്ടിക പുതുക്കലുമായി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ലേലം എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുളള ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കൊയ്യോട് മിനി വ്യവസായ കേന്ദ്രത്തിലെ എട്ട് മുറികൾ മാസവാടകയ്ക്ക് നൽകാൻ നവംബർ 27ന് ഉച്ചയ്ക്ക് മൂന്നിന് ലേലം...

കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷിന് മർദ്ദനം

കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷിന് മർദ്ദനം. മുസ്ലിം ലീഗ് കൗൺസിലർ റാഷിദിന്റെ നേതൃത്വത്തിലുള്ള നാലങ്ക സംഘമാണ് മർദ്ദിച്ചത്. പടന്നത്തോട് മാർത്താണ്ടിക്കാവിന് സമീപം...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അധ്യാപക  നിയമനം :  അപേക്ഷാ തീയതി നീട്ടി  കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ   അധ്യാപക തസ്തികകളിലേക്കുള്ള  നിയമനത്തിന് 19.10.2024 തീയതിയിലെ വിജ്ഞാപന പ്രകാരം ഓൺലൈൻ അപേക്ഷകൾ...

സമന്വയം: ജില്ലാതല ഉദ്ഘാടനം ജനുവരി 11ന്

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമന്വയം-ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ-പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 11...

ഉത്തരമേഖല പ്രിസൺ മീറ്റിന് തുടക്കമായി

ഡിസംബർ 21, 22,23 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ജയിൽ വകുപ്പ് ജീവനക്കാരുടെ സംസ്ഥാന മീറ്റിനു മുന്നോടിയായി ഉത്തരമേഖലയിലെ ജയിൽ ജീവനക്കാരുടെ മേഖല മീറ്റ് കണ്ണൂർ സെൻട്രൽ ജയിൽ...

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ 10 കേസുകൾ പരിഗണിച്ചു

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ സിറ്റിങ്ങിൽ പത്ത് പരാതികൾ പരിഗണിച്ചു. മൂന്ന് എണ്ണം തീർപ്പാക്കി. ഏഴെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക നിരീക്ഷകൻ 22ന് ജില്ലയിൽ വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2025നോട് അനുബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച വോട്ടർപട്ടിക നിരീക്ഷകൻ എസ്...

തളിപ്പറമ്പ് മണ്ഡലത്തിൽ 2025 മാർച്ചോടെ  5000 പേർക്ക് തൊഴിൽ നൽകുക ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ

തളിപ്പറമ്പ് മണ്ഡലം എംപ്ലോയ്മെന്റ് ആന്റ് എൻട്രപ്രണർഷിപ്പ് പ്രോജക്ട് (TED-C)  വഴി 2025 മാർച്ച് മാസം ആകുമ്പോഴേക്ക് 5000 തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം വി ഗോവിന്ദൻ...