Saju Gangadharan

സ്കൂൾ അധ്യാപികയ്ക്ക് പിടിഎ യോഗത്തിനിടെ യുവാവിന്റെ മർദ്ദനം

പിടിഎ യോഗത്തിനിടയ്ക്ക് കയറിവന്ന യുവാവിന്റെ മർദനമേറ്റ് സ്കൂൾ അധ്യാപികയ്ക്ക് പരുക്ക്. പത്തനംതിട്ട കോഴികുന്നം കെ എച്ച് എം എൽ പി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിനാണ്...

മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം: ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​ര​വു​മാ​യി ഡാം ​സ​മ​ര​സ​മി​തി

മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​ര​വു​മാ​യി ഡാം ​സ​മ​ര​സ​മി​തി. ഉ​പ്പു​ത​റ ച​പ്പാ​ത്തി​ലാ​ണ് കൂ​ട്ട ഉ​പ​വാ​സ സ​മ​ര​വും സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന​യും ന​ട​ക്കു​ന്ന​ത്.പു​തി​യ ഡാം ​വേ​ണ​മെ​ന്ന ആ​വ​ശ്യം...

ചെങ്കോട്ടയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരിപ്പിടം നാലാം നിരയിൽ; സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം

78 -മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ചെങ്കോട്ടയിൽ ഇരിപ്പിടം നാലാം നിരയിൽ. കേന്ദ്രമന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും പിന്നിലാണ് രാഹുൽ ഗാന്ധിക്ക് സീറ്റ് നൽകിയത്...

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ

2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. പുരസ്കാര നേട്ടതിനായി കടുത്ത മത്സരമാണ് നടക്കുന്നത് കാതലും, ആടുജീവിതവും 2018 ഉം ഫാലിമിയും അടക്കം നാൽപതോളം ചിത്രങ്ങൾ...

കുട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ ഓണം സ്പെഷൽ ഡ്രൈവ് തുടങ്ങി

കേരള കർണാടക അതിർത്തിയായ കുട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ ഓണം സ്പെഷൽ ഡ്രൈവ് ഇന്നലെ രാവിലെ മുതൽ ആരംഭിച്ചു. ഓണം ലക്ഷ്യമിട്ട് കേരളത്തിലേക്ക് ലഹരിവ സ്‌തുക്കൾ എത്തുന്നത് തടയുക...

കളിപ്പാട്ടം വാങ്ങാനായി സ്വരുക്കൂട്ടിയ തുക മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുഹമ്മദ് സിദാൻ

കളിപ്പാട്ടം വാങ്ങാനായി ഭണ്ഡാരത്തിൽ സ്വരുപിച്ച തുക മുഴുവൻ സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുഹമ്മദ് സിദാൻ മാതൃകയായി. കാലങ്ങളായി തനിക്ക് കിട്ടിയ നാണയത്തുട്ടുകളാണ് എണ്ണി...

ഇരിട്ടി നഗരസഭയിൽ ധനാപഹരണ ശ്രമം; ആരോപണ വിധേയനായ ക്ലർക്കിന് സസ്‌പെൻഷൻ

ഇരിട്ടി നഗരസഭയിൽ നടന്ന ധനാപഹരണ ശ്രമവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ക്ലർക്കിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. പണം കാണാതായ സമയത്ത് നഗരസഭാ കാഷ്യർ ചുമതലയിലിരുന്ന ഇ.പി....

ദുരന്തഭൂമിയിലെ തിരച്ചില്‍; പുഴക്കരയില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ കണ്ടെടുത്തു

വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിന് സമീപത്തെ പുഴക്കരയില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ കണ്ടെടുത്തു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് അഞ്ഞൂറിന്റെയും നൂറിന്റെയും കെട്ടുകള്‍ അഗ്നിരക്ഷാസേന...

ദുരന്തഘട്ടത്തിൽ ഒപ്പം നിന്നവർക്കെല്ലാം നന്ദി, നമുക്ക് അതിജീവിക്കേണ്ടതുണ്ട്; മുഖ്യമന്ത്രി

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

സ്വാതന്ത്ര്യദിനാഘോഷം: കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തി

ജില്ലാ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് രാവിലെ ഒമ്പത് മണിക്ക് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക...