ഭിന്നശേഷി കുട്ടികളുടെ സംഗീത ട്രൂപ്പ് ‘രാഗലയം’ ഉദ്ഘാടനം ചെയ്തു
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം ജില്ലാ സ്‌പെസിഫിക്ക് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായി രൂപീകരിച്ച ഭിന്നശേഷി കുട്ടികളുടെ സംഗീത ട്രൂപ്പ് 'രാഗലയം' കെ.വി സുമേഷ് എം എൽ എ...
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം ജില്ലാ സ്‌പെസിഫിക്ക് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായി രൂപീകരിച്ച ഭിന്നശേഷി കുട്ടികളുടെ സംഗീത ട്രൂപ്പ് 'രാഗലയം' കെ.വി സുമേഷ് എം എൽ എ...
തളിപ്പറമ്പ് മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള എഡ്യൂ എക്‌സ്‌പോ ടേണിങ് പോയിന്റ് മൂന്നാം പതിപ്പ് കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ചലച്ചിത്ര താരം അന്ന ബെൻ ഉദ്ഘാടനം ചെയ്തു. എല്ലാവരുടെ...
കാനഡ അറസ്റ്റ് ചെയ്ത ഖാലിസ്താന്‍ ഭീകരന്‍ അര്‍ഷ് ദല്ലയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. അന്തര്‍ദേശീയ മാധ്യമങ്ങള്‍ വഴിയാണ് അറസ്റ്റ് വിവരങ്ങള്‍ അറിഞ്ഞതെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ...
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടിനെ തുടർന്നുണ്ടായ അപകടത്തിൽ മരണം ആറായി. നീലേശ്വരം സ്വദേശി പത്മനാഭൻ (75) ആണ് മരിച്ചത്. നേരത്തെ അഞ്ച് പേർ അപകടത്തിൽ മരിച്ചിരുന്നു....
കൊല്ലം കുന്നത്തൂരിൽ കളിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥി കാല്‍വഴുതി കിണറ്റില്‍ വീണ സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. സ്കൂളിൽ എ ഇ ഒ പരിശോധന നടത്തി. പരിശോധനയിൽ കിണറിൻ്റെ മൂടി...
പുതിയ പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ പരീക്ഷണ ഓട്ടം വിജയം. പുതിയ പാലത്തിലൂടെ ഏഴ് കോച്ചുകളുള്ള പരീക്ഷണ തീവണ്ടി അതിവേഗത്തിൽ കുതിച്ചുപാഞ്ഞു. ദക്ഷിണ റെയിൽവേ കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു പരിശോധന....
ചുരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ഡല്‍ഹിയിലെ...
സീ പ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക ദൂരീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. മത്സ്യബന്ധനത്തിന് തടസ്സം...
സമാധാനം പുനഃ സ്ഥാപിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും ആക്രമണങ്ങൾ ഉണ്ടാവുകയാണ്. ബിഷ്ണുപുർ ജില്ലയിൽ കർഷകർക്ക് നേരെയാണ് അക്രമണം ഉണ്ടായത്. 20 ഓളം കർഷകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. മേഖലയിൽ...
പാലക്കാട് ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പുകഴ്ത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരനാണെന്നും...