Saju Gangadharan

കൊല്ലത്ത് സ്കൂൾ കിണറിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം

കൊല്ലം കുന്നത്തൂർ തുരുത്തിക്കര എം.ടി.യു.പി.എസ്സ് സ്കൂളിലെ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. രാവിലെ കുട്ടി രക്ഷിതാക്കളുമായി സംസാരിച്ചു. ഇന്നലെ...

പാലക്കാട് വ്യാജ വോട്ട് പരാതി; ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി

പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണം ജില്ലാ കളക്ടര്‍ അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി കളക്ടര്‍ ബിഎല്‍ഒമാരില്‍ നിന്ന് വിശദീകരണം തേടി. ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന് ഇരട്ട വോട്ട്...

30 കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ നടത്തിക്കരുത്; ആന എഴുന്നള്ളിപ്പിന് മാര്‍ഗനിര്‍ദേശങ്ങളുമായി കോടതി

ആനയെഴുന്നള്ളിപ്പിനായി ആരാധനാലയങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. ദിവസം 30 കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ നടത്തിക്കരുത് എന്ന് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ...

വായു മലിനീകരണം; ഡല്‍ഹിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഗതാഗതത്തിനും നിയന്ത്രണം

വായു മലിനീകരണം അതിരൂക്ഷമായ ഡല്‍ഹിയില്‍ ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍. അടിയന്തര സ്വഭാവമില്ലാത്ത മുഴുവന്‍ നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. പ്രൈമറി സ്‌കൂളുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തണമെന്ന്...

വർണ്ണാഭമായി ശിശുദിനാഘോഷം

കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കളക്ടറേറ്റ് മൈതാനിയിൽ നിന്നാരംഭിച്ച കുട്ടികളുടെ റാലി വർണ്ണാഭമായി. മുനിസിപ്പൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാൾടിക്കറ്റ് കണ്ണൂർ, മഹാത്മാഗാന്ധി സർവകലാശാലകൾ  സംയുക്തമായി നടത്തുന്ന  എം.എസ്.സി. പ്രോഗ്രാമുകളായ എം.എസ്.സി. ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) എം.എസ്.സി. കെമിസ്ട്രി  (നാനോസയൻസ് ആൻഡ് നാനോടെക്നോളജി)  എന്നിവയുടെ നാലാം...

കണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍ കേളകം മലയംപടി എസ് വളവില്‍ നാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം. 12 പേര്‍ക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32),...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വാർഷിക സർവെ ക്യാമ്പ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണ്ണൂർ സബ് റീജ്യണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 2023-24 സാമ്പത്തിക വർഷത്തെ ഇൻഡസ്ട്രീസ് സെൽഫ് കമ്പൈലേഷൻ വാർഷിക സർവ്വേ ക്യാമ്പ്...

ഗതാഗതം നിരോധിച്ചു

മാക്കുനി പൊന്ന്യം പാലം ബൈപാസ് റോഡിൽ ടാറിംഗ് നടത്തേണ്ടതിനാൽ ഇതുവഴി നവംബർ 18 മുതൽ 20 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. തലശ്ശേരി ഭാഗത്ത് നിന്നും...

ലോക പ്രമേഹ ദിനത്തിൽ ‘മധുര നൊമ്പരം’ ക്യാമ്പയിന് തുടക്കമായി

ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്ക് അരോഗാവബോധം സൃഷ്ടിക്കുന്നതിന് നടപ്പാക്കുന്ന 'മധുര നൊമ്പരം' ക്യാമ്പയിന് തുടക്കമായി. നവംബർ 14 മുതൽ ഒരാഴ്ചത്തെ ക്യാമ്പയിൻ രക്തത്തിലെ...