Saju Gangadharan

ഝാന്‍സി ആശുപത്രിയിലെ തീപിടുത്തം: പൊള്ളലേറ്റ ഒരു കുഞ്ഞു കൂടി മരിച്ചു

ഉത്തര്‍പ്രദേശ് ഝാന്‍സി മെഡിക്കല്‍ കോളേജില്‍ തീപിടുത്തത്തില്‍ പൊള്ളലേറ്റ ഒരു കുട്ടി കൂടി മരിച്ചു. തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം...

മധ്യപ്രദേശില്‍ ‘വാട്‌സ്ആപ്പ് പ്രമുഖി’നെ നിയമിച്ച് ബിജെപി

മധ്യപ്രദേശിൻ്റെ തലസ്ഥാനമായ ഭോപ്പാലിൽ ബിജെപി തങ്ങളുടെ ആദ്യത്തെ “വാട്ട്‌സ്ആപ്പ് പ്രമുഖിനെ” നിയമിച്ചു. എംഎസ്‌സി ബിരുദധാരിയായ രാംകുമാർ ചൗരസ്യയെ ജനങ്ങളുമായി ബന്ധപ്പെടാനും സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കാനും വാട്ട്‌സ്ആപ്പ്...

ഡൽഹി മന്ത്രി കൈലാഷ് ഗെഹലോട്ട് രാജിവെച്ചു

ഡല്‍ഹി ഗതാഗതമന്ത്രിയും ആം ആദ്മി പാർട്ടി മുതിർന്ന നേതാവുമായ കൈലാഷ് ഗെഹ്ലോട്ട് മന്ത്രിസ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ്...

കുണ്ടന്നൂരിൽ അറസ്റ്റിലായത് കുറുവ മോഷണ സംഘത്തിലെ അംഗം; സ്ഥിരീകരിച്ച് പൊലീസ്

മണ്ണഞ്ചേരിയിൽ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു മാധ്യമങ്ങളെ അറിയിച്ചു. എറണാകുളം...

കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി; ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍

കോഴിക്കോട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വന്‍ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സ്വകാര്യ ബസുടമകള്‍ ഹര്‍ത്താലിനോട്...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ വിജ്ഞാപനം ഒന്നും രണ്ടും വർഷ ഡിഗ്രി എസ്.ഡി.ഇ. (സപ്പ്ളിമെന്ററി - 2018 & 19 അഡ്‌മിഷൻ)/ എസ്.ഡി.ഇ. (ഒറ്റത്തവണ മേഴ്‌സി ചാൻസ് - 2011 മുതൽ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കെ.എസ്.ആർ.ടി.സി കൊല്ലൂർ-മൂകാംബിക തീർഥയാത്ര കെ എസ് ആർ ടി സി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും നവംബർ 23ന് കൊല്ലൂർ-മൂകാംബിക തീർഥയാത്ര...

കണ്ണൂര്‍ ജില്ലയില്‍ (നവംബർ 17 ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കക്കാട് അരയാൽതറ നമ്പ്യാർമൊട്ട ഭാരതീയ വിദ്യാഭവൻ സ്‌കൂൾ പരിസരം എന്നീ ഭാഗങ്ങളിൽ നവംബർ 17ന് രാവിലെ ഏഴ് മണി മുതൽ...

ലെവൽക്രോസ് ഗേറ്റ് അടച്ചിടും

കണ്ണൂർ-വളപട്ടണം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പള്ളിക്കുളം-അലവിൽ റോഡിൽ ലെവൽക്രോസ് നവംബർ 18ന് രാവിലെ പത്ത് മുതൽ വൈകീട്ട് ആറ് വരെ ട്രാക്കിലെ അറ്റകുറ്റപ്പണിക്കായി അടച്ചിടും.