Saju Gangadharan

കണ്ണൂര്‍ ജില്ലയില്‍ (നവംബർ 21 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കേളി വായനശാല, കൊയിലോട്, നമ്പ്യാർ പീടിക, കു രിയോട് മിൽ, കിരാച്ചി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നംവബർ 21 രാവിലെ എട്ട്...

ഗതാഗത നിയന്ത്രണം

മൂന്നുപെരിയ-ചെറുമാവിലായി റോഡിൽ പടന്നക്കരക്കും സിഎച്ച് മുക്കിനും ഇടയിൽ കൾവർട്ട് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴി വാഹനഗതാഗതം നവംബർ 22 മുതൽ 27 വരെ പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് അസി....

അസാധ്യമായിരുന്നത് നിരന്തര ഇടപെടലിലൂടെ സർക്കാർ ഫുട്ബോൾ പ്രേമികൾക്കായി സമ്മാനിച്ചു: മെസ്സിയും കേരളത്തിലെത്തുമെന്ന് കരുതുന്നു, മുഖ്യമന്ത്രി

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുന്നതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ലയണല്‍...

യുപിയിൽ ദളിത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ; ബിജെപിയെ പിന്തുണച്ചതിലുള്ള പകയെന്ന് കുടുംബം

ഉത്തർപ്രദേശിലെ കർഹാലിൽ ദളിത് പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കർഹാലിലെ കഞ്ചാര നദിയോട് ചേർന്നുള്ള പാലത്തിന് സമീപമാണ് ഇരുപതുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി...

‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ്...

കരുനാഗപ്പള്ളിയിൽ 20 വയസ്സുകാരിയെ കാണാതായ സംഭവം; അന്വേഷണത്തിനായി പ്രത്യേക സംഘം

കൊല്ലം കരുനാഗപ്പള്ളിയിൽ 20 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും. കരുനാഗപ്പള്ളി എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ്...

പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമം; ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

കോട്ടയം വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടി കെ ആണ് വിജിലൻസ് പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ്...

അനുമതിയില്ലാതെ കടലിൽ ഷൂട്ടിങ്; ചിത്രീകരണത്തിനിടെ ചെല്ലാനത്ത് രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു

കൊച്ചി ചെല്ലാനത്ത് അനുമതിയില്ലാതെ കടലിൽ സിനിമ ചിത്രീകരിച്ചതിനെ തുടർന്ന് രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു. തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബോട്ടുകൾ പിടിച്ചെടുത്തത്. കോസ്റ്റൽ പൊലീസ് പിടിച്ച ബോട്ട് ഫിഷറീസ്...

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ...

ജിഫ്രി തങ്ങളെ കണ്ട് സന്ദീപ് വാര്യര്‍: ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സമ്മാനിച്ചു

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ കിഴിശ്ശേരിയിലെ വീട്ടിലെത്തി സന്ദർശിച്ച്‌ സന്ദീപ് വാര്യർ. ജിഫ്രി തങ്ങൾക്ക് ഭരണഘടനയുടെ പതിപ്പ് സന്ദീപ് വാര്യർ കൈമാറി. സാദിഖലി തങ്ങളും, ജിഫ്രി...