തളിപ്പറമ്പ് മണ്ഡലത്തിൽ 2025 മാർച്ചോടെ 5000 പേർക്ക് തൊഴിൽ നൽകുക ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ
തളിപ്പറമ്പ് മണ്ഡലം എംപ്ലോയ്മെന്റ് ആന്റ് എൻട്രപ്രണർഷിപ്പ് പ്രോജക്ട് (TED-C) വഴി 2025 മാർച്ച് മാസം ആകുമ്പോഴേക്ക് 5000 തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം വി ഗോവിന്ദൻ...