മഹാരാഷ്ട്രയിൽ വൻകുതിപ്പുമായി എന്‍.ഡി.എ: ജാർഖണ്ഡിലും എൻഡിഎ മുന്നേറ്റം
നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാരാഷ്ട്രയില്‍ എന്‍.ഡി.എ. (മാഹിയുതി) മുന്നേറ്റം. മഹാരാഷ്ട്രയിൽ ലീഡ് നിലയിൽ എൻഡിഎ ഡബിൾ സെഞ്ച്വറി പിന്നിട്ടു മഹായുതി-211 മഹാഖഡ്ബന്ധൻ-68. ജാർഖണ്ഡ് നിയമസഭാ...