Saju Gangadharan

അജിത് കുമാറിനെ നീക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ല; നേതൃയോഗം വിളിച്ച് CPI

നേതൃയോഗം വിളിച്ച് സിപിഐ. നാളെ ചേരുന്ന നേതൃയോഗത്തിൽ എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദം ചർച്ചയാകും. എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ട്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവകലാശാലയിൽ എക്സിക്യൂട്ടീവ് എം.ബി.എ  കണ്ണൂർ സർവകലാശാല മാനേജ്‌മെന്റ് പഠന വകുപ്പിൽ  എക്‌സിക്യുട്ടീവ് എം.ബി.എ ആരംഭിക്കാൻ തീരുമാനമായി. ജോലി ചെയ്യുന്ന  പ്രൊഫഷണലുകൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത എം.ബി.എ...

സംസ്ഥാനത്തെ 136-ാമത് സഞ്ചരിക്കുന്ന റേഷന്‍ കട ആറളം ഫാമില്‍ ഉദ്ഘാടനം ചെയ്തു

മുന്‍ഗണന റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ വിജയകരമായിപുരോഗമിക്കുകയാണെന്നും റേഷന്‍ കാര്‍ഡുകളില്‍ പേരുള്ള അംഗങ്ങള്‍ റേഷന്‍ കടകളിലെത്തി മസ്റ്ററിങ് നടത്തണമെന്നും ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ്...

വനമേഖലയിലെ കര്‍ഷകരുടെ താല്‍പര്യത്തിനു മുന്‍ഗണന: മന്ത്രി എ.കെ ശശീന്ദ്രന്‍

വനമേഖലയിലെ കര്‍ഷകരുടെ താല്പര്യത്തിന് മുന്‍ഗണന നല്‍കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം നൂറുദിന...

കേരളത്തിൽ മൂന്ന് വർഷം കൊണ്ട് കിൻഫ്ര പാർക്കുകളിൽ 2283 കോടിയുടെ നിക്ഷേപം വന്നു:  മന്ത്രി പി രാജീവ്

കിൻഫ്ര പാർക്കുകളിൽ കഴിഞ്ഞ മൂന്നുവർഷം കൊണ്ട് 2283 കോടി രൂപയുടെ നിക്ഷേപം വന്നതായി വ്യവസായ, നിയമ വകുപ്പ് മന്ത്രി  പി രാജീവ് പറഞ്ഞു. മട്ടന്നൂർ വെള്ളിയാംപറമ്പിലെ കിൻഫ്ര...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കേസ് വിചാരണ തിയതി മാറ്റി തലശ്ശേരി എസ്.ഡി.എം കോടതിയിലെ ഒക്ടോബര്‍ നാലിന് നടത്താനിരുന്ന എം.സി  കേസുകളുടെ വിചാരണ ഒക്ടോബര്‍ 30 ലേക്ക് മാറ്റിവച്ചതായി തലശ്ശേരി സബ് ഡിവിഷണല്‍...

ആറളം ഫാം മരംമുറി: പോലീസിൽ പരാതി നൽകിയതായി എം ഡി

ആറളം ഫാം മരംമുറിയുമായി ബന്ധപ്പെട്ട് ജില്ലാ നിയമ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ പരാതി നല്‍കിയതായി ഫാം മാനേജിംഗ് ഡയറക്ടര്‍ കൂടിയായ സബ്കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു....

കേരളത്തിന് പ്രളയ സഹായം: 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക്...

നവരാത്രി ആഘോഷം, സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11ന് അവധി

സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ത്തവണ ഒക്ടോബർ പത്താം...

ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്

ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ്...