Saju Gangadharan

‘LDF സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്ന ഫലം; മുഖ്യമന്ത്രി

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്‌ക്കെടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ...

ഇത് വയനാട്ടിലെ ജനങ്ങളുടെ വിജയം’; കുറിപ്പുമായി പ്രിയങ്ക ഗാന്ധി

വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ​ഗാന്ധിയുടെ ട്വീറ്റ്. വയനാട്ടിലെ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്നും ഈ...

സരിൻ ഇടതുപക്ഷത്തിന് മുതൽകൂട്ട്: ടിപി രാമകൃഷ്ണൻ

ജനവിധി ഇടതുപക്ഷ ജനാധിപത്യ മുന്നണി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പാലക്കാട് നടന്നത് ശക്തമായ ത്രികോണ മത്സരമാണ്. അവിടെ വർഗീയ കൂട്ടുകെട്ടുണ്ടായി. ജമാത്തെ ഇസ്ലാമി എസ്‌ഡിപിഐ...

‘ഉപതെരഞ്ഞടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല, എല്ലാവരും സിറ്റിംഗ് സീറ്റുകൾ നിലനിർത്തി’: കെ സുരേന്ദന്‍

ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ പ്രാവശ്യത്തെ സിറ്റിംഗ് സീറ്റുകൾ എല്ലാവരും നിലനിർത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട്‌ ബിജെപിക്ക് വോട്ട് കുറഞ്ഞു. അതില്‍ ആത്മ പരിശോധന നടത്തും....

ജാർഖണ്ഡിൽ ‘ഇന്ത്യ സഖ്യ’ത്തിന് മുന്നേറ്റം

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ജാര്‍ഖണ്ഡിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ വന്‍ തിരിച്ചുവരവാണ് ഇന്ത്യസഖ്യം നടത്തിയിരിക്കുന്നത്. ആദ്യത്തെ ഏതാനം നിമിഷങ്ങളില്‍ എന്‍ഡിഎ മുന്നിലെത്തിയത് ഇന്ത്യ സഖ്യത്തെ ചെറുതായി ആശങ്കയിലാക്കിയെങ്കിലും വോട്ടെണ്ണല്‍...

മഹാരാഷ്ട്രയിൽ വൻകുതിപ്പുമായി എന്‍.ഡി.എ: ജാർഖണ്ഡിലും എൻഡിഎ മുന്നേറ്റം

നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാരാഷ്ട്രയില്‍ എന്‍.ഡി.എ. (മാഹിയുതി) മുന്നേറ്റം. മഹാരാഷ്ട്രയിൽ ലീഡ് നിലയിൽ എൻഡിഎ ഡബിൾ സെഞ്ച്വറി പിന്നിട്ടു മഹായുതി-211 മഹാഖഡ്ബന്ധൻ-68. ജാർഖണ്ഡ് നിയമസഭാ...

ചേലക്കരയിൽ പ്രദീപ് മുന്നേറുന്നു, വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 30000 കടന്നു, പാലക്കാട്ട് ബിജെപി

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് കുത്തനെ ഉയരുന്നു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് 30,000 കടന്നു. നിലവിൽ പ്രിയങ്ക 30313 വോട്ടുകളുടെ ലീഡ് ലഭിച്ചു....

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി

ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. തപാൽ വോട്ടുകൾ എണ്ണുന്നു. ഹോം വോട്ടുകളാണ് ആദ്യഘട്ടത്തിൽ എണ്ണുന്നത്. ആദ്യ ഫല സൂചനകൾ ഒന്പത് മണിയോടെ അറിയാം. പോളിംഗ്...

മുനമ്പം വിഷയത്തിൽ സമരസമിതിയുമായി ഇന്ന് മുഖ്യമന്ത്രിയുടെ ചർച്ച; ആരെയും കുടിയൊഴുപ്പിക്കില്ലെന്ന ഉറപ്പുനൽകും

മുനമ്പം വിഷയത്തിൽ സമരസമിതിയുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച വിഷയം സമരക്കാരെ ബോധ്യപ്പെടുത്തുക ആണ് ചർച്ചയുടെ പ്രധാന ഉദ്ദേശം. സമരക്കാർക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കാനാണ്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

യു.ജി.സി  നെറ്റ്  2024  : പരീക്ഷാ പരിശീലനം മാനവിക വിഷയങ്ങളിൽ യു.ജി.സി. 2024 ഡിസംബർ  മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ്...