Saju Gangadharan

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എം. എ. (പ്രൈവറ്റ് രജിസ്ട്രേഷൻ) പ്രോജക്റ്റ് സമർപ്പണം നാലാം സെമസ്റ്റർ  പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ. അറബിക്/ ഇക്കണോമിക്സ്/ ഇംഗ്ലിഷ്/ ഹിസ്റ്ററി ഏപ്രിൽ 2024 പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്റ്റ്...

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ അദാലത്ത്

കണ്ണൂർ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ്റെ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ ഓഫീസുകളിൽ നിന്നും വായ്‌പ എടുത്തിട്ടുള്ളവരിൽ പ്രയാസകരമായ സാഹചര്യം തിരിച്ചടവിൽ ഉണ്ടായവരുടെ പ്രശ്‌നങ്ങൾ പരിശോധിക്കുവാൻ...

സൈബര്‍ അധിക്ഷേപം; പരാതി നല്‍കി അര്‍ജുന്റെ കുടുംബം

സൈബർ ആക്രമണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അർജുന്റെ കുടുംബം പരാതി നൽകി. കുടുംബത്തെ വേട്ടയാടുന്നു, സഹിക്കാൻ ആവാത്ത വിധത്തിലുള്ള സൈബർ ആക്രമണങ്ങളാണ് കുടുംബത്തിന് നേരെ നടക്കുന്നതെന്നും പരാതിയിൽ...

റെയിൽവെ ഗേറ്റ്  രണ്ട് ദിവസത്തേക്ക്  അടച്ചിടും

എടക്കാട്- കണ്ണൂർ സൗത്ത്  റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എൻ എച്ച് -ബീച്ച് (ബീച്ച് ഗേറ്റ്) ലെവല്‍ ക്രോസ് ഒക്ടോബർ നാലിന് രാവിലെ എട്ട് മുതല്‍ ഒക്ടോബർ അഞ്ച്  രാത്രി...

കണ്ണൂർ ദസറക്ക് കൊടിയേറ്റമായി

ഈ മാസം നാലു മുതൽ 12 വരെ കണ്ണൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ദസറയുടെ കൊടിയേറ്റം നടത്തി. മേയർ മുസ്‌ലിഹ് മഠത്തിൽ...

കേരള സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യവാരം തിരുവനന്തപുരത്ത്

അറുപത്തിമൂന്നാം കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരിയില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും. ദേശീയ അടിസ്ഥാനത്തില്‍ നാഷണല്‍ അച്ചീവ്മെന്റ് സര്‍വ്വെ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കലോത്സവം മാറ്റിവെച്ചത്. തദ്ദേശിയ...

വിവാദവും സൈബര്‍ ആക്രമണവും അവസാനിപ്പിക്കണം: അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്

കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് അര്‍ജുന് ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. അര്‍ജുന്റെ പേരില്‍ താന്‍ ഒരു തരത്തിലുമുള്ള പി...

നടന്‍ മോഹന്‍ രാജ് അന്തരിച്ചു

കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു....

മൈനാഗപ്പള്ളി കൊലപാതകം; അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിൻ്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. വാദം കേൾക്കാതെയാണ് അജ്മലിന്റെ ജാമ്യാപേക്ഷ...

തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽ നിന്ന് ചാടിയ മൂന്നാമത്തെ ഹനുമാൻ കുരങ്ങനെയും പിടികൂടി

തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും തിരികെ എത്തി. KSEBയുടെ സഹായത്തോടെയാണ് മരത്തിനുമുകളിലെ മൂന്നാമത്തെ കുരങ്ങിനെ പിടികൂടാനായത്. ഇവയെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന്...