Saju Gangadharan

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. കൈപ്പത്തിയിൽ ഗുരുതരമായി പരുക്കേറ്റ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനെ (23) തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിച്ചു. കേസിൽ...

വടക്കഞ്ചേരിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച് ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. അഞ്ചുമൂര്‍ത്തി മംഗലത്തില്‍ രാത്രി 12.45 നാണ് അപകടം. തമിഴ്‌നാട് തിരുത്തണിയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സ്പെക്ട്രം 24 ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് കണ്ണൂർ യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം സെല്ലിൻ്റെ നേതൃത്വത്തിൽ  "സ്പെക്ട്രം ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് " നവംബർ 29, 30...

കൃഷ്ണമേനോൻ ഗവ. വനിതാ കോളേജിൽ സ്‌പോർട്‌സ് ഹോസ്റ്റലും നീന്തൽക്കുളവും അത്യാധുനിക മൈതാനവും ഒരുങ്ങുന്നു

വിജയവഴിയിൽ കുതിക്കുന്ന കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിന്റെ കായികമേഖലയ്ക്ക് കരുത്തേകാൻ അഞ്ച് കോടി രൂപ ചെലവഴിച്ച് സ്‌പോർട്‌സ് ഹോസ്റ്റലും നീന്തൽക്കുളവും അത്യാധുനിക മൈതാനവും ഒരുങ്ങുന്നു. കെ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

'കരുതലും കൈത്താങ്ങും': പരാതികൾ നവംബർ 29 മുതൽ ഡിസംബർ ആറ് വരെ സ്വീകരിക്കും പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്...

അടുക്കളത്തോട്ടം പദ്ധതി പച്ചക്കറി തൈ വിതരണം തുടങ്ങി

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതി ഇരിണാവ് കച്ചേരി തറയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു....

‘ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം’; ഹൈക്കോടതി

ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകൾ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി...

പെന്‍ഷന്‍ പ്രായം 60 ആക്കണം; ശിപാർശ തള്ളി മന്ത്രിസഭായോഗം

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. 60 വയസാക്കണമെന്ന ശിപാർശ മന്ത്രിസഭായോഗം തള്ളി. ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറി തല ശിപാർശയായിരുന്നു 60 വയസാക്കണമെന്നത്. ഇന്ന്...

അമിതവേഗതയിലെത്തിയ കാർ പാഞ്ഞു കയറി; അഞ്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം

തമിഴ്നാട് ചെങ്കൽപ്പെട്ടിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് അഞ്ചുസ്ത്രീകൾക്ക് ദാരുണാന്ത്യം. ലോകമ്മാൽ, വിജയ, യശോദ, ആനന്ദമ്മാൾ, ​ഗൗരി എന്നിവരാണ് മരിച്ചത്. ചെന്നൈ മാമല്ലപുരത്തുവെച്ചായിരുന്നു അപകടം. പശുക്കളുമായി ഇവർ റോഡ് മുറിച്ച്...

നാട്ടിക അപകടം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തൃശൂർ നാട്ടികയിൽ തടിലോറി പാഞ്ഞുകയറി കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പൊലീസ് മേധാവി (റൂറൽ) സംഭവത്തെക്കുറിച്ച്...