ആറളം ഫാം നിവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വകുപ്പുകൾക്ക് പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷന്റെ നിർദേശം
ആറളം ഫാം നിവാസികളുടെ വിവിധ പ്രശ്‌നങ്ങളിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ശക്തമായി ഇടപെടുമെന്ന് ചെയർമാൻ ശേഖരൻ മിനിയോടൻ. കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടറുടെ...