Saju Gangadharan

നശ മുക്ത് ഭാരത് അഭിയാൻ: എൻഎസ്എസ് വളണ്ടിയർമാർക്ക് പരിശീലനം നൽകി

നശ മുക്ത് ഭാരത് അഭിയാൻ ലഹരിമുക്ത കണ്ണൂരിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവ എൻഎസ്എസ് വളണ്ടിയർമാർക്ക് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. എഡിഎം...

റോഡ് ഗതാഗതം നിരോധിച്ചു

മട്ടന്നൂർ-ഇരിക്കൂർ റോഡിൽ മട്ടന്നൂർ മുതൽ മട്ടന്നൂർ മുനിസിപ്പാലിറ്റി വരെയുള്ള ഭാഗത്തു ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ ഒന്ന് മുതൽ 10 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും...

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ മലയാളിയെ കാണാതായി

ഉത്തരാഖണ്ഡില്‍ മലയാളി യുവാവിനെ കാണാതെയായി. ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെയാണ് യുവാവിനെ കാണാതെയായത്. ഡല്‍ഹി മലയാളി ആകാശിനെയാണ് കാണാതെയായത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്ക്കായി പോയപ്പോഴാണ് സംഭവം. ആകാശ് തൃശൂര്‍ സ്വദേശിയാണ്....

നവജാത ശിശുവിന് അസാധാരണ വൈകല്യം; ആരോഗ്യ വകുപ്പ് പ്രതിനിധികൾ ഇന്ന് ആലപ്പുഴയിലെത്തും

അസാധാരണ അംഗവൈകല്യങ്ങളുമായി കുഞ്ഞ് പിറന്ന സംഭവം അന്വേഷിക്കാൻ ആരോഗ്യവകുപ്പ് പ്രതിനിധികൾ ഇന്ന് ആലപ്പുഴയിലെത്തും. ആരോഗ്യവകുപ്പ് അഡീ.ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കുഞ്ഞിനെ വിദഗ്ധ സംഘം...

കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട സ്ത്രീകളെ കണ്ടെത്തി

കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകളെ കണ്ടെത്തി. മൂന്ന് പേരും സുരക്ഷിതരാണ്. കാടിനുള്ളിൽ ആറ് കിലോ മീറ്റര്‍ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ...

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിര്‍മ്മാതാവായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

വനിതാ  ഹോസ്റ്റൽ മേട്രൺ : ഒഴിവ്  കണ്ണൂർ സർവകലാശാല  നീലേശ്വരം ഡോ. പി.കെ രാജൻ മെമ്മോറിയൽ  കാമ്പസിലെ   വനിതാ  ഹോസ്റ്റലിൽ  ദിവസ വേതനത്തിൽ മേട്രണെ നിയമിക്കുന്നു....

പരിയാരം വിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കിഫ്ബി പദ്ധതിയിൽ പരിയാരം കെകെഎൻപിഎംജി വിഎച്ച്എസ്എസിൽ നിർമ്മിക്കുന്ന ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മൂന്ന് ക്ലാസ് മുറികളുടെ ഉദ്ഘാടനവും എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു....

ആറളം ഫാം നിവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വകുപ്പുകൾക്ക് പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷന്റെ നിർദേശം

ആറളം ഫാം നിവാസികളുടെ വിവിധ പ്രശ്‌നങ്ങളിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ശക്തമായി ഇടപെടുമെന്ന് ചെയർമാൻ ശേഖരൻ മിനിയോടൻ. കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടറുടെ...

മയ്യിൽ ജി.എച്ച്.എസ്.എസ് കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

മയ്യിൽ ഐ.എം.എൻ.എസ് ജി.എച്ച്.എസ്.എസിൽ ഒന്നര കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും എംഎൽഎ ആസ്തി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും...