തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറും രോഗിയും ലിഫ്റ്റിൽ കുടുങ്ങി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും രോഗി ലിഫ്റ്റിൽ കുടുങ്ങി. രോഗിയും ഡോക്ടറുമാണ് ലിഫ്റ്റിൽ കുടുങ്ങിയത്. രണ്ടുപേരെയും പുറത്തെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്നും സി.ടി സ്‌കാനിലേക്കുള്ള ലിഫ്റ്റിലാണ് കുടുങ്ങിയത്....