Saju Gangadharan

കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചില്‍: കാണാതായവരില്‍ മലയാളിയുമെന്ന് സൂചന

കർണാടക അംഗോലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽ പെട്ട് മലയാളിയും. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ആണ് അപകടത്തിൽ പെട്ടത്. തടികയറ്റി വരുന്ന ലോറി ഡ്രൈവറായിരുന്നു അർജുൻ. തെരച്ചിലിൽ...

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ സ്ഥിരീകരിച്ച രോഗിയെ പരിചരിച്ച നഴ്‌സിന്റെ ഭര്‍ത്താവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പകരുന്നതെങ്ങനെ? ജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ. വിബ്രിയോ...

ശക്തമായ മഴ തുടരും; ഇന്ന് നാലുജില്ലകളിൽ ഓറഞ്ച് അലേർട്ട്; ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്,...

കനത്ത മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്  അവധി. കണ്ണൂര്‍, വയനാട്, പാലക്കാട്,...

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അറ്റകുറ്റപണി: സ്കാനിംഗ് പരിശോധനകൾക്ക് നിയന്ത്രണം

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ അൾട്രാ സൗണ്ട് സ്കാനിംഗ്, സി. ടി സ്കാനിംഗ് എന്നീ വിഭാഗങ്ങളിലെ സ്കാനിംഗ് പരിശോധനകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികൾക്കും അത്യാഹിത വിഭാഗത്തിലെ രോഗികൾക്കും...

ആദായ നികുതി ഇ ഫയലിങ്: ഏകദിന ശില്പശാല സംഘടിപ്പിച്ചു

കണ്ണൂർ സെൻട്രൽ ഗവ. എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് ആദായ നികുതി ഇ ഫയലിങ്ങിനെയും റ്റി ഡി എസ്സ് എന്നിവയെ  സംബന്ധിച്ച്...

സമ്പൂർണ്ണ ലൈബ്രറി പദ്ധതി: ആഗസ്റ്റിൽ പ്രത്യേക ക്യാമ്പയിൻ

ജില്ലയിൽ സമ്പൂർണ്ണ ലൈബ്രറി പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയം ഭരണ വാർഡുകളിലും ലൈബ്രറികൾ സ്ഥാപിക്കുന്നതിനും ഇതിനായി ആഗസ്റ്റ് മാസത്തിൽ പ്രത്യേക ക്യാമ്പയിൻ നടത്തുന്നതിനു തീരുമാനിച്ചു....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സീറ്റൊഴിവ് കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ മലയാള വിഭാഗത്തിൽ എം എ മലയാളം പ്രോഗ്രാമിന് ജനറൽ, ഇ ഡബ്ള്യു എസ്,...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഗവേഷണ പ്രോജക്ടുകളില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട് വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ തലശ്ശേരി മലബാര്‍  കാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ്സ് ആന്‍ഡ് റിസേര്‍ച്) നടത്തുന്ന...

കണ്ണൂർ മാതമംഗലം പെരുവാമ്പയിൽ വീട്ടമ്മയെ പുഴയിൽ കാണാതായി

മാതമംഗലം പെരുവാമ്പയിൽ വീട്ടമ്മയെ പുഴയിൽ കാണാതായി. കോടൂർ മാധവി (70) ആണ് വീട്ടിന് സമീപത്തെ പുഴയിൽ ഒഴുക്കിൽപെട്ടത് . പെരിങ്ങോം ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും...