വിലക്ക് ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ നീരാട്ട്; സഞ്ചാരികളുടെ വസ്ത്രങ്ങളുമായി സ്ഥലംവിട്ട് പൊലീസ്
മഴക്കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികള്‍ക്ക് പൊലീസിന്റെ 'മുട്ടന്‍പണി'. സഞ്ചാരികള്‍ അഴിച്ചിട്ട വസ്ത്രങ്ങളെടുത്ത് സ്ഥലംവിടുകയായിരുന്നു പൊലീസ്. കര്‍ണാടകയിലെ ചിക്ക്മഗളൂരുവിനടുത്തുള്ള മുദിഗെരെയിലാണു സംഭവം. ശക്തമായ മഴയെ...