ശുഭവാര്‍ത്ത; ടാറ്റയും ബിഎസ്എന്‍എല്ലും കൈകോര്‍ക്കുന്നു
എയര്‍ടെലിന്റെയും ജിയോയുടെയും അമിതമായ ചാര്‍ജ് വര്‍ധനയില്‍ പൊറുതിമുട്ടിയ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഒരു ശുഭവാര്‍ത്ത. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടി.സി.എസ്) ബി.എസ്.എന്‍.എല്ലും തമ്മില്‍ 15,000 കോടി രൂപയുടെ പുതിയ...