ജൂലൈ 20 ശനിയാഴ്ച സ്കൂളുകൾക്ക് അവധി
സംസ്ഥാനത്തെ 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഈ വർഷത്തെ രണ്ടാമത്തെ അധ്യാപക ക്ലസ്റ്റർ മീറ്റിങ് നടക്കുന്നതിനാൽ ജൂലൈ 20 ശനിയാഴ്ച അവധി ആയിരിക്കും.
സംസ്ഥാനത്തെ 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഈ വർഷത്തെ രണ്ടാമത്തെ അധ്യാപക ക്ലസ്റ്റർ മീറ്റിങ് നടക്കുന്നതിനാൽ ജൂലൈ 20 ശനിയാഴ്ച അവധി ആയിരിക്കും.
മുക്കുപണ്ടമാണെന്ന് പ്രചരിപ്പിച്ച ഭക്തൻ ദേവസ്വം ഭരണസമിതിക്കും പൊലീസിനും മുന്നിൽ മാപ്പ് പറഞ്ഞു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയും പുള്ളുവൻപാട്ട് കലാകാരനുമായ കെ പി മോഹൻദാസാണ് ഗുരുവായൂരിലെത്തി മാപ്പ് പറഞ്ഞത്....
റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു. മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ് (27) മരിച്ചത്....
കഴിഞ്ഞദിവസം മുതൽ കണ്ണൂരിൽ കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ട് ഭീഷണിയിൽ തന്നെയായിരുന്നു. ഇടമുറിയാതെ പെയ്യുന്ന മഴ ആയതുകൊണ്ട് തന്നെ വെള്ളം ഒഴുകി പോകുന്നതിനുള്ള സമയം...
മട്ടന്നൂർ- ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ റോഡ് പുഴയെടുത്തു . അപകട സാധ്യത കണക്കിലെടുത്ത് ജൂലൈ 18 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ഇതുവഴിയുള്ള...
കനത്ത മഴയിൽ കൊച്ചി മെട്രോ സര്‍വീസ് തടസപ്പെട്ടു. ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണു. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം...
ഏകജാലകംവഴി മെറിറ്റില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം. www.hscap.kerala.gov.in കാൻഡിഡേറ്റ് ലോഗിൻ വഴിയാണിതു ചെയ്യേണ്ടത്.ആദ്യ സപ്ലിമെന്ററി അലോട്മെന്റിനുശേഷം...
അഞ്ചരക്കണ്ടിയിൽ കെട്ടിടത്തിന്റെ മതിലിടിഞ്ഞ് അപകടം. സ്കൂൾ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി. അഞ്ചരക്കണ്ടി ടൗണിലെ കെട്ടിടത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്. കുട്ടികൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി....
പാലക്കാട് ചിറ്റൂരിൽ ആശുപത്രിയിൽ വെച്ച് യുവതിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ പരിശോധന റിപ്പോർട്ട് പുറത്ത്. യുവതിയുടെ ശരീരത്തിൽ വിഷാംശം എത്തിയിട്ടില്ലെന്നാണ് പരിശോധന റിപ്പോർട്ടിൽ പറയുന്നത്. രണ്ട് തവണ...
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ...