വളപട്ടണം പുഴ കര കവിഞ്ഞ് ഒഴുകുന്നു; ബോട്ട് സർവീസുകൾ നിർത്തിവെച്ചു
വളപട്ടണം പുഴ കര കവിഞ്ഞ് ഒഴുകുന്നതിനാൽ പറശ്ശിനി കടവിൽ നിന്നുള്ള ബോട്ട് സർവീസുകൾ നിർത്തിവെച്ചു. ശക്തമായ നീരൊഴുക്കും വെള്ളം ഉയരുന്ന സാഹചര്യവും കാരണം വ്യാഴാഴ്ച രാവിലെ മുതലാണ്...
വളപട്ടണം പുഴ കര കവിഞ്ഞ് ഒഴുകുന്നതിനാൽ പറശ്ശിനി കടവിൽ നിന്നുള്ള ബോട്ട് സർവീസുകൾ നിർത്തിവെച്ചു. ശക്തമായ നീരൊഴുക്കും വെള്ളം ഉയരുന്ന സാഹചര്യവും കാരണം വ്യാഴാഴ്ച രാവിലെ മുതലാണ്...
എറണാകുളത്ത് എച്ച് വൺ എൻ വൺ ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനിബാധിതനായ ലിയോണിനെ ലൂർദ്...
പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് മാതാവ്. തന്റെ മകൾ അനുഭവിച്ച വേദനയ്ക്ക്...
കർണാടക അംഗോലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽ പെട്ട് മലയാളിയും. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ആണ് അപകടത്തിൽ പെട്ടത്. തടികയറ്റി വരുന്ന ലോറി ഡ്രൈവറായിരുന്നു അർജുൻ. തെരച്ചിലിൽ...
ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ സ്ഥിരീകരിച്ച രോഗിയെ പരിചരിച്ച നഴ്‌സിന്റെ ഭര്‍ത്താവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പകരുന്നതെങ്ങനെ? ജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ. വിബ്രിയോ...
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്,...
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കണ്ണൂര്‍, വയനാട്, പാലക്കാട്,...
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ അൾട്രാ സൗണ്ട് സ്കാനിംഗ്, സി. ടി സ്കാനിംഗ് എന്നീ വിഭാഗങ്ങളിലെ സ്കാനിംഗ് പരിശോധനകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികൾക്കും അത്യാഹിത വിഭാഗത്തിലെ രോഗികൾക്കും...
കണ്ണൂർ സെൻട്രൽ ഗവ. എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് ആദായ നികുതി ഇ ഫയലിങ്ങിനെയും റ്റി ഡി എസ്സ് എന്നിവയെ സംബന്ധിച്ച്...
ജില്ലയിൽ സമ്പൂർണ്ണ ലൈബ്രറി പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയം ഭരണ വാർഡുകളിലും ലൈബ്രറികൾ സ്ഥാപിക്കുന്നതിനും ഇതിനായി ആഗസ്റ്റ് മാസത്തിൽ പ്രത്യേക ക്യാമ്പയിൻ നടത്തുന്നതിനു തീരുമാനിച്ചു....