Saju Gangadharan

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാർ; പല വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകള്‍ തടസപ്പെട്ടു

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളുണ്ടായ പ്രതിസന്ധി ഒഴിയുന്നില്ല. ഇന്നും പല വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ഉടനെ പ്രശ്‌നപരിഹാരമുണ്ടാവുമെന്നാണ് വ്യോമയാന മന്ത്രാലയം അറിയിക്കുന്നത്. ഇന്നലെ...

ഓൺലൈൻ ഷെയർ ട്രേഡിഗ്; പണം നിക്ഷേപിച്ച ദമ്പതികളുടെ ലക്ഷങ്ങൾ സൈബർ തട്ടിപ്പു സംഘം കൈക്കലാക്കി

ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ച ദമ്പതികളുടെ ലക്ഷങ്ങൾ സൈബർ തട്ടിപ്പു സംഘം കൈക്കലാക്കി. ചെങ്ങളായി അരിമ്പ്ര സ്വദേശിയുടെ പരാതിയിലാണ് വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്. ഓൺലൈനിൽ പരിചയപ്പെട്ട...

പാലക്കാട് കരിമ്പ പനയമ്പാടത്ത് സ്വകാര്യ ബസ്സും ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം

പാലക്കാട് കരിമ്പ പനയമ്പാടത്ത് സ്വകാര്യ ബസ്സും ട്രക്കും കാറും കൂട്ടിയിടിച്ച് കുട്ടികള്‍ അടക്കം 24പേര്‍ക്ക് പരിക്ക്. പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസും ട്രക്കും കൂട്ടിയിടിച്ചതോടെ...

അർജുനെ കണ്ടെത്താനുള്ള ശ്രമം; ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽപ്പെട്ട അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ നിർണായക കണ്ടെത്തൽ. റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി. സി​ഗ്നൽ ലഭിച്ചിട്ടുണ്ട്. റഡാർ വഴി ലോക്കേറ്റ് ചെയ്ത...

കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥയാത്ര സംഘടിപ്പിക്കുന്നു

ആറൻമുള വള്ള സദ്യയുണ്ട് പഞ്ച പാണ്ഡവക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന തീർത്ഥാടനയാത്രയുമായി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവിധ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവെന്ന് പരാതി

നെയ്യാറ്റിൻകര ജനറൽ ആശുപത്രീയിൽ ചികിത്സാപിഴവെന്ന് പരാതി. കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്ക് കുത്തിവയ്പ്പെടുത്ത യുവതി അബോധാവസ്ഥയിൽ.ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര സ്വദേശി കൃഷ്ണ തങ്കപ്പന്‍റെ, ഭർത്താവിന്‍റെ പരാതി പ്രകാരമാണ്...

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക തുടരുന്നു

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക തുടരുന്നു. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തു.മൂന്ന് പേരെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്....

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരും; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത ഉള്ളതിനാൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇന്ന്...

നീറ്റ്: സമ്പൂർണ്ണ ഫലപ്രഖ്യാപനം നടത്താൻ സുപ്രിംകോടതി നിർദേശിച്ച സമയപരിധി ഇന്ന് അവസാനിക്കും

നീറ്റ് സമ്പൂർണ്ണ ഫലപ്രഖ്യാപനം ഓൺലൈനിൽ നടത്താൻ സുപ്രിംകോടതി നിർദേശിച്ച സമയപരിധി ഇന്ന് അവസാനിക്കും. തടഞ്ഞുവെച്ച വിദ്യാർത്ഥികളുടെ ഉൾപ്പെടെയുള്ള ഫലം ശനിയാഴ്ച വൈകുന്നേരത്തിനു മുൻപ് ഓൺലൈനിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി...

മലപ്പുറം സ്വദേശിയായ 15 വയസുകാരന് നിപയെന്ന് സംശയം: സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15കാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ ബാധയെന്ന് സംശയമുള്ള...