Saju Gangadharan

ശബരിമല തീര്‍ത്ഥാടനം; പാര്‍ക്കിംഗ് വിപുലീകരിക്കും, മഴ കൊള്ളാതിരിക്കാന്‍ റൂഫിംഗ്: വി എന്‍ വാസവന്‍

ചിങ്ങമാസ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉന്നതതല യോഗം ചേര്‍ന്നു. ഭക്തര്‍ക്കായുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ചര്‍ച്ചയായതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളുടെ...

ബെംഗളൂരുവില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരുവിലെ പിജി.ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കോറമംഗല വി.ആര്‍. ലേഔട്ടിലെ സ്വകാര്യഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി കൃതി കുമാരി(22) യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്....

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. നിർമാതാവിന്റെ ഹർജിയിലാണ് നടപടി. ഒരാഴ്ചത്തേക്കാണ് നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. അപ്പീൽ നൽകിയവരാരും കമ്മീഷനു മുന്നിൽ മൊഴി...

ഷിരൂർ മണ്ണിടിച്ചിൽ: പുഴയില്‍ ലോറി കണ്ടെത്തി; സ്ഥിരീകരിച്ച് കര്‍ണാടക സര്‍ക്കാര്‍

അങ്കോലയിൽ തിരച്ചിലിനിടെ പുഴയിൽ നിന്ന് ലോറി കണ്ടെത്തിയതായി കർണാടക സർക്കാർ. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാകാമെന്നാണ് സൂചന. ഡീപ് സെര്‍ച്ച്...

കുട്ടികളുടെ കാഴ്ച സംരക്ഷിക്കാൻ ക്ലിയ‌ർ സൈറ്റ് പദ്ധതിയുമായി ആസ്റ്റർ വൊളന്റിയേഴ്സ്

സംസ്ഥാനത്തെ സ്കൂൾ വിദ്യാ‌ർത്ഥികൾക്ക് സൗജന്യ നേത്ര പരിശോധനാ പദ്ധതി, 'ക്ലിയ‌ർ സൈറ്റ്' മായി ആസ്റ്റ‌ർ ഡിഎം ഹെൽത്ത്കെയറിന്റെ സിഎസ്ആ‌ർ സംരംഭമായ ആസ്റ്റ‌ർ വൊളന്റിയേഴ്സ്. ആസ്റ്റീരിയൻ യുണൈറ്റഡ്, ആസ്റ്റർ...

കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് കുറച്ച് സര്‍ക്കാര്‍; 60% വരെ കുറയും

സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളില്‍...

നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണ് 18 മരണം; പൈലറ്റ് ഗുരുതരാവസ്ഥയിൽ

നേപ്പാളിൽ വിമാനപകടത്തിൽ 18 പേർ മരിച്ചു. യാത്രക്കാരായവരാണ് മരിച്ചവർ. 19 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ടു പേർ ജീവനക്കാരാണ്. പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേപ്പാൾ പ്രധാനമന്ത്രി...

കടകളുടെ നെയിം ബോർഡുകൾ തമിഴിൽ മതി; മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈയിൽ കടകളിൽ തമിഴിൽ നെയിം ബോർഡുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചൊവ്വാഴ്ച ചെന്നൈ സെക്രട്ടേറിയറ്റിൽ നടന്ന വ്യാപാരി ക്ഷേമനിധി ബോർഡ് യോഗത്തിലാണ് മുഖ്യമന്ത്രി...

മാനന്തവാടി പിലാക്കാവില്‍ പുളി മിഠായി കഴിച്ച മൂന്ന് കുട്ടികള്‍ക്ക് വിഷ ബാധ

പുളി മിഠായി കഴിച്ച മൂന്ന് കുട്ടികള്‍ക്ക് വിഷ ബാധ. മാനന്തവാടി പിലാക്കാവിലെ ഒരു കടയില്‍നിന്ന്  പുളി മിഠായി വാങ്ങി കഴിച്ച മൂന്നു കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷ ബാധ ഏറ്റത്....

ആഴത്തിൽ തെരച്ചിൽ നടത്താൻ ബൂം യാന്ത്രം: അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ

ഷിരൂരിൽ കാണാതായ അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ആഴത്തിൽ തെരച്ചിൽ നടത്താൻ ബൂം യാത്രം ഷിരൂരിലെത്തിച്ചു. നദിയില്‍ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും...