Saju Gangadharan

സവാരി വിളിക്കുന്നരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്

സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോറിക്ഷ സവാരി വിളിക്കുന്നവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ 7500 രൂപ പിഴ. ഏത് ജില്ലയിൽ നിന്നും പരാതി വാട്സപ്പ് ചെയ്യാം സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ...

നിപ ആശങ്ക ഒഴിയുന്നു; 58 സാമ്പിളുകൾ നെഗറ്റീവ്

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന 16 സ്രവ സാമ്പിളുകൾ നെഗറ്റീവാണ്. എല്ലാവരും ലോ റിസ്ക് വിഭാഗത്തിൽ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ്...

സൈബർ അതിക്രമം; അർജുന്റെ കുടുംബത്തെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ

സൈബർ അതിക്രമത്തിനെതിരായി പരാതി നൽകി ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറയുന്നു. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ്...

കൂടുതൽ കോച്ചുകളുമായി പുതിയ വന്ദേ ഭാരതുകൾ എത്തുമെന്ന് റിപ്പോർട്ടുകൾ

കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന വന്ദേ ഭാരതുകൾ രാജ്യത്തെ ട്രെയിൻ യാത്രക്കാരിൽ വരുത്തിയ മാറ്റം ചെറുതൊന്നുമല്ല. വഴിയിൽ പിടിച്ചിടാതെ, കൃത്യസമയം പാലിച്ച് മറ്റു ട്രെയിനുകളേക്കാൾ മണിക്കൂറുകൾ മുന്നേ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൊജക്ട് മൂല്യനിർണയം, വൈവ-വോസി അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാംസെമസ്റ്റർ എം ബി എ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) ഏപ്രിൽ2024 പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്ട് മൂല്യനിർണയം,...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വനിതാ കമ്മിഷന്‍ അദാലത്ത് വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് ജൂലൈ 26ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയം ഹാളില്‍ നടക്കും.   അപേക്ഷ ക്ഷണിച്ചു എൽ ബി...

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ: ഹരിത കർമ സേനാ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ കലക്ടർ നിർവഹിച്ചു

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' കാമ്പയിനിന്റെ ഭാഗമായി,LED ബൾബ് റിപ്പയറിങ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഹരിത കർമ സേനാ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ കലക്ടർ...

അമൃതം കർക്കിടകത്തിന് തുടക്കമായി

കുടുംബശ്രീ  ജില്ലാമിഷൻ്റെ അമൃതം കർക്കിടകത്തിന്  കലക്ടറേറ്റ്  അങ്കണത്തിൽ  തുടക്കമായി. കുടുംബശ്രീ സംരംഭകരുടെ ഉല്പ‌ന്ന പ്രദർശന വിപണനമേള , കർക്കിടക കഞ്ഞി ഫെസ്റ്റ് (പരമ്പാഗത ആരോഗ്യ ഭക്ഷ്യമേള)  എന്നിവയാണ്...

നിപ: 16 പേരുടെ സ്രവ പരിശോധന ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 406 പേര്‍

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന 16 പേരുടെ പരിശോധനഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെ...

നാലുദിവസം മഴ തുടരാന്‍ സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

മധ്യ വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റോട് കൂടിയ മഴ വരും ദിവസങ്ങളിലും തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ അടുത്ത് നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...