ആർദ്ര കേരളം: ജനോപകാരപ്രദമായ നൂതനാശയങ്ങൾക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിന് വീണ്ടും സംസ്ഥാനതല പുരസ്‌കാരം
കണ്ണൂർ ജില്ലാ പഞ്ചായത്തിനെ 2022-23ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തിന് അർഹമാക്കിയത് ആരോഗ്യ മേഖലയിൽ നടപ്പിലാക്കിയ വ്യത്യസ്തവും നൂതനവും ജനോപകാരപ്രദവുമായ...