Saju Gangadharan

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മഴ നടത്തം മാറ്റിവെച്ചു കേളകം ഗ്രാമ പഞ്ചായത്തും, കേളകം ഇക്കോ ടൂറിസം സൊസൈറ്റിയും, ഹരിത കേരള മിഷനും, കേരള വനം വന്യജീവി വകുപ്പും, ഡി റ്റി പി...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൊജക്ട് മൂല്യനിർണ്ണയം/ വൈവ-വോസി അഫിലിയേറ്റഡ് കോളേജുകളിലേയും, സെൻററുകളിലേയും നാലാം സെമസ്റ്റർ എം സി എ ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) മെയ് 2024 പരീക്ഷകളുടെ ഭാഗമായുള്ള...

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം

തമിഴ്‌നാട് തീരത്ത് 02.08.2024 രാത്രി 11.30 വരെ  1.9 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും  സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം...

വടക്കൻ കേരളത്തിൽ അതീവ ജാഗ്രത; നാല് ജില്ലകളിൽ റെഡ് അലേർട്ട്

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത മുന്നറിയിപ്പുള്ളത്....

കാലാവസ്ഥ പ്രതികൂലം; ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു, നാളെ രാവിലെ പുനരാരംഭിക്കും

വയനാട്ടിലെ ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. കനത്ത മഴ തുടരുന്നതിനാൽ അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി. നാളെ രാവിലെ വീണ്ടും രക്ഷാപ്രവർത്തനം...

കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി

കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾ പൊട്ടി. കഴിഞ്ഞ ദിവസം ഉരുൾ പൊട്ടലിൽ കനത്ത നാശം വിതച്ച അടിച്ചി പാറയിലാണ് വീണ്ടും ഉരുൾ പൊട്ടിയത്. വൈകുന്നേരം 5.45 ഓടെയാണ്...

മുടക്കോഴി പെരിങ്ങാനം റോഡില്‍ മണ്ണിടിച്ചില്‍ : ഗതാഗതം നിരോധിച്ചു

പേരാവൂര്‍, മുഴക്കുന്ന്, തില്ലങ്കേരി എന്നീ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ബംഗ്ലാക്കുന്ന് മുടക്കോഴി പെരിങ്ങാനം റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനാലും ഇനിയും മണ്ണിടിയാല്‍ സാധ്യത ഉളളതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ബംഗ്ലാക്കുന്ന്...

ഉരുള്‍പൊട്ടലും ശക്തമായ മഴയും: പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്ത ജാഗ്രത വേണം: ആരോഗ്യമന്ത്രി

വയനാട്ടിലെ ഉരുള്‍പൊട്ടലും മറ്റ് ജില്ലകളിലെ ശക്തമായ മഴയും കാരണം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിതാന്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍,...

ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കണം; വയനാട് ജില്ലാ കളക്ടർ

വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു....

ശക്തമായ മഴ: ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച്ച (01- 08- 2024) അവധി. ഇതുവരെയും 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി...