Saju Gangadharan

കനത്ത മഴ; സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷകൾ മാറ്റി വെച്ചു അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലും 02.08.2024 (വെള്ളിയാഴ്ച) നടത്താനിരുന്ന നാലാം സെമസ്റ്റർ എം ബി എ ഏപ്രിൽ 2024 പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ...

വനത്തിനുള്ളിൽ ഒറ്റപ്പെട്ടു പോയ ട്രൈബൽ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും

തലശ്ശേരി താലൂക്കിൽ കോളയാട് വില്ലേജിലെ വനത്തിനുള്ളിൽ ഒറ്റപ്പട്ടുപോയ പറക്കാട് പ്രദേശത്തെ 40 ഓളം ട്രൈബൽ കുടുംബങ്ങളിലെ 100 ഓളം അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും....

ചാലിയാറിൽ നിന്ന് ലഭിച്ചത് 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും: 146 എണ്ണം വയനാട്ടിലേക്ക് കൊണ്ടു പോയി

വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അഡ്മിഷൻ മാറ്റി  കണ്ണൂർ ഗവ: ഐ ടി ഐ യിൽ ആഗസ്റ്റ് രണ്ടിന് നടത്താനിരുന്ന അഡ്മിഷൻ കൗൺസലിങ്  പ്രതികൂല കാലാവസ്ഥ കാരണം ആഗസ്റ്റ് ആറിലേക്ക് മാറ്റിയതായി പ്രിൻസിപ്പൽ...

കണ്ണൂര്‍ ജില്ലയില്‍ (ഓഗസ്റ്റ് 02 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ അടിയന്തിര മെയിൻറനൻസ്  പ്രവൃത്തികൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ  എട്ട്  മുതൽ വൈകിട്ട് മൂന്ന് മണി വരെ   ഹെൽത്ത് സെൻ്റർ, കുണ്ടുകണ്ടംചാൽ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുന്നതാണ്.

കാലവർഷം; കണ്ണൂർ ജില്ലയിൽ  മൂന്നു താലൂക്കുകളിൽ ആകെ  പത്ത് ക്യാമ്പുകളിലായി 129 കുടുംബങ്ങൾ

ജില്ലയിൽ മൂന്നു താലൂക്കുകളിലെ ആകെ പത്തു ക്യാമ്പുകളിലായി 129 കുടുംബങ്ങളിലെ  പാർപ്പിച്ചിരിക്കുന്നു. തലശ്ശേരി താലൂക്കിൽ ആറ് ക്യാമ്പുകളിലായി  90 കുടുംബങ്ങൾ താമസിക്കുന്നു. ഇരിട്ടി താലൂക്കിൽ 37 കുടുംബങ്ങൾ മൂന്ന്...

ബെയ്ലി പാലം തുറന്നു: രക്ഷാദൗത്യത്തിന് വേഗം കൂടും

ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നു. പാലത്തിലൂടെ സൈന്യത്തിന്റെ വാഹനം മറുകരയിലെത്തി. ബെയ്ലി പാലത്തിന്റെ ബലപരിശോധന വിജയകരമാണെന്ന് സൈന്യം അറിയിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലൂടെയും...

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (02 .08.2024) അവധി

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (02.08.2024) ജില്ലാ കളക്ടർ...

ശക്തമായ മഴ; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം, കോഴിക്കോട്,...