വയനാട് ദുരന്തം: ആരോഗ്യ വകുപ്പ് ജില്ലയില്‍ ബോധവല്‍ക്കരണം നടത്തി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നും വയനാട്ടിലേക്ക് പോകുന്ന ജോലിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കണ്ണൂര്‍ പുതിയ ബസ്റ്റാന്‍ഡ് പരിസരം കേന്ദ്രീകരിച്ച് നടന്ന ചടങ്ങില്‍...